"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
19:59, 3 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഐ.ടി സാക്ഷരത) |
(ചെ.)No edit summary |
||
വരി 370: | വരി 370: | ||
![[പ്രമാണം:21060-lk-ied4.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060-lk-ied4.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:21060-lk-ied5.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:21060-lk-ied5.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |||
=== എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു === | |||
കർണ്ണകയമ്മൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ എക്സ്പർട്ട് ക്ലാസുകൾ സംഘടിപ്പിച്ചു. | |||
14/10/2023 ന് 2022 - 25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് Krita Software ൽ digital Painting ചെയ്യുവാനുള്ള ക്ലാസ്സുകൾ നടത്തി. | |||
{| class="wikitable" | |||
![[പ്രമാണം:21060 LK EXPERT CLASS 1.png|ലഘുചിത്രം]] | |||
![[പ്രമാണം:LK 21060 EXPERT 2.png|ലഘുചിത്രം]] | |||
|} | |||
21/10/23 ന് 2022-25 ബാച്ചിലെ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് Cyber Crime and security എന്ന വിഷയത്തെ കുറിച്ചും ക്ലാസ്സുകൾ എടുത്തു. സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ എക്സ്പെർട്ട് ആയ താഹിനാ നഫ്രീൻ ആണ് ക്ലാസുകൾ എടുത്തത്.പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ പ്രധാന അധ്യാപിക ആർ ലത,നേതൃത്വം വഹിച്ചത് കൈറ്റ്സ് അധ്യാപകരായ സുജാത , പ്രസീജ എന്നിവരാണ് .[https://youtu.be/JzyqWRkOfok?si=xwJK2hSNUCwYnJix വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
![[പ്രമാണം:LK 21060-EXPERT 3.png|ലഘുചിത്രം]] | |||
![[പ്രമാണം:LK 21060 EXPERT 4.png|ലഘുചിത്രം]] | |||
|} | |||
=== പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം === | |||
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ പാലക്കാട് സബ്ബ് ജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം ഡോക്യുമെന്റേഷൻ,നോട്ടീസ് ,പോസ്റ്റർ എന്നിവയുടെ നിർമ്മാണം കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റെടുത്തു .വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വേണ്ടി കൈറ്റ്സ് നടത്തിയ പ്രവർത്തനങ്ങൾ സമാപന സമ്മേളനത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.സാഹിത്യ വേദിയിൽ പങ്കെടുത്ത 1, 2 സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ രചനകൾ ഡിജിറ്റൽ മാഗസിൻ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു.[https://youtu.be/CZXVNSJAeqE?si=s5I-TQuYcyKmbCCX വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
{| class="wikitable" | |||
![[പ്രമാണം:21060-lk sahityam.png|നടുവിൽ|ലഘുചിത്രം|255x255ബിന്ദു]] | |||
|} | |} |