"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:17, 8 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
'''ഓണാഘോഷം''' | '''ഓണാഘോഷം''' | ||
[[പ്രമാണം:Onamm.jpg|ലഘുചിത്രം]] | [[പ്രമാണം:Onamm.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Thakdmi.jpg|ലഘുചിത്രം]] | |||
"നമ്മളോണം " 2023 ഓഗസ്റ്റ് 23 നു വളരെ ഗംഭീരമായി ആഘോഷിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്തു കൊണ്ട് പൂക്കളം ആഘോഷത്തിന്റെ പ്രതീതി സൃഷ്ടിച്ചു. പുലികളിയുടെ അകമ്പടിയോടെ എത്തിയ മഹാബലി എല്ലാവര്ക്കും ഓണാശംസകൾ നേർന്നു. അമ്മമാർക്കുള്ള പൂക്കള മത്സരം കൃത്യം 9 .30 നു ആരംഭിച്ചു. അതെ സമയം വേദിയിൽ കുട്ടികൾക്കുള്ള കേരള ശ്രീമാൻ , മലയാളി മങ്ക എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് അമ്മമാർക്കുള്ള മലയാളി മങ്ക മത്സരം നടന്നു. മലയാളത്തനിമ ,വേദിയിലെ സാന്നിധ്യം മലയാളത്തിലെ ആശയവിനിമയ വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായി സുന്ധരിക്കു പൊട്ടുകുത്തൽ ,ആനക്ക് വാല് വരക്കൽ ,പൊട്ടറ്റോ ഗതേറിങ് ,ലെമൺ ആൻഡ് സ്പൂൺ എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് വിജയികൾക്ക് സമ്മാനക്കവിതരണം നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ആഘോഷത്തിന് മാറ്റ് കൂട്ടി. | "നമ്മളോണം " 2023 ഓഗസ്റ്റ് 23 നു വളരെ ഗംഭീരമായി ആഘോഷിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്തു കൊണ്ട് പൂക്കളം ആഘോഷത്തിന്റെ പ്രതീതി സൃഷ്ടിച്ചു. പുലികളിയുടെ അകമ്പടിയോടെ എത്തിയ മഹാബലി എല്ലാവര്ക്കും ഓണാശംസകൾ നേർന്നു. അമ്മമാർക്കുള്ള പൂക്കള മത്സരം കൃത്യം 9 .30 നു ആരംഭിച്ചു. അതെ സമയം വേദിയിൽ കുട്ടികൾക്കുള്ള കേരള ശ്രീമാൻ , മലയാളി മങ്ക എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് അമ്മമാർക്കുള്ള മലയാളി മങ്ക മത്സരം നടന്നു. മലയാളത്തനിമ ,വേദിയിലെ സാന്നിധ്യം മലയാളത്തിലെ ആശയവിനിമയ വൈദഗ്ധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായി സുന്ധരിക്കു പൊട്ടുകുത്തൽ ,ആനക്ക് വാല് വരക്കൽ ,പൊട്ടറ്റോ ഗതേറിങ് ,ലെമൺ ആൻഡ് സ്പൂൺ എന്നീ മത്സരങ്ങൾ നടന്നു. തുടർന്ന് വിജയികൾക്ക് സമ്മാനക്കവിതരണം നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും പായസവും ആഘോഷത്തിന് മാറ്റ് കൂട്ടി. | ||
'''തകധിമി 2 k 23''' | |||
ഈ വർഷത്തെ കലാമേള തകധിമി 2k23 വർണാഭമായി സെപ്റ്റംബർ 25 നു ആഘോഷിച്ചു.ഫ്‌ലോർസ് ടോപ് സിങ്ങർ ഫ്രെയിം ശ്രീധ വൈഷ്‌ണ ഉത്ഘാടനം നിർവഹിച്ചു.ആട്ടവും പാട്ടുമായി കുട്ടികൾ ശ്രീധയോടൊപ്പം ചേർന്ന്.23 നു ഓഫ് സ്റ്റേജ് പരിപാടികളും 25 നു രണ്ട് സ്റ്റേജുകളിലായി ഓൺ സ്റ്റേജ് പരിപാടികളുംനടന്നു.കുട്ടികൾ വളരെ വാശിയോടെ അവരുടെ സർഗത്തിനക കഴിവുകളെ പ്രകടമാക്കി.ഓരോ മത്സരത്തിലെയും വിജയികളെ കണ്ടെത്തി.രക്ഷിതാക്കളുടെയും,നാട്ടുകാരുടെയും,പ്രോത്സാഹനം കുട്ടികളിൽ ആത്മ വിശ്വാസം ഉണ്ടാക്കി . | |||
[[പ്രമാണം:Sastrmela.jpg|ലഘുചിത്രം]] | |||
'''സ്കൂൾ ശാസ്ത്രമേള''' | |||
ഈ വർഷത്തെ ശാസ്ത്രമേള സെപ്തംബര് 29 നുനടന്നു.സജ്‌ന,ഷീന,റഷീദ് എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് ശാസ്ത്രമേള നടന്നത്.കുട്ടികൾ വളരെ താല്പര്യത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.ഓരോ മത്സരത്തിനും നിശ്ചിത സമയം നൽകി.ഇരി,ബുക്ക് ബൈൻഡിങ്,ചിരട്ട ഉത്പന്നങ്ങൾ,വയറിങ്,കളിമണ്ണ്,വെജിറ്റബിൽ പെയിന്റിംഗ്,പാവ നിർമ്മാണം,....തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരം നടന്നു.കുട്ടികയുണ്ടാക്കാട്ടിയ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച മറ്റു കുട്ടികൾക്ക് കാണാൻ അവസരം നൽകി . | |||
[[പ്രമാണം:Kyikmla.jpg|ലഘുചിത്രം]] | |||
'''കായികമേള''' | |||
സ്കൂൾ കായികമേള സെപ്റ്റംബർ 21 നു റഷീദ് മാഷിന്റെയും നാസറിന് ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു.കേരള വനിതാ ഫുട്ബോൾ ടീം സെക്ടർ മുനീർ മാറ്റർ ഉൽഘടനം ചെയ്തു.അധ്യാപകർക്ക് റെഡ്,ബ്ലൂ,ഗ്രീൻ,യെൽലോ എന്നീ ഹോസ്സിന്റെ ചുമതലകൾ വിഭജിച്ച നൽകി.മിനി ,കിഡ്‍ഡിസ് ബോയ്സ്&ഗേൾസ് 50 മീറ്റർ &100 മീറ്റർ ,റിലേ,ലോങ്ങ് ജമ്പ് എന്നീ മത്സരങ്ങൾ നടന്നു.ഗ്രീൻ,യെൽലോ,ബ്ലൂ,റെഡ് എന്നിങ്ങനെയായിരുന്നു വിജയികൾ.മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരെ തെരെഞ്ഞെടുത്തു.മാനേജർ കുന്നത് മുഹമ്മദ് വിജയികൾക്ക് ട്രോഫി നൽകി. |