"ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jaleelk (സംവാദം | സംഭാവനകൾ)
No edit summary
Nnj2017 (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഞങ്ങളുടെ സ്കൂളിൽ ECO ക്ലബിന്റെ വകയായി ജൈവവൈവിധ്യപാർക്ക്‌ ഒരുക്കാനുള്ള ജൈവവൈവിധ്യപാർക്ക്‌ ഒരുക്കാനുള്ളപ്രാരംഭഘട്ടത്തിലാണ്.
സ്കൂൾ പരിസരത്തുള്ള മരങ്ങളെ തിരിച്ചറിയുകയും പ്രാദേശികനാമവും ശാസ്ത്രീയനാമവും രേഖപ്പെടുത്തുകയും ചെയ്തു .
ശംഖ്‌ പുഷ്പ സസ്യങ്ങളുടെ ശിഖരങ്ങളിൽ ബുൾ-ബുൾ  പക്ഷികൾ കൂടൊരുക്കിയതും, മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചിതും, തീറ്റകൊടുക്കുന്നതും നയനാനന്ദകരമായ കാഴ്ചയായിരുന്നു.
ശബ്ദമലിനീകരണത്തിന്റെ തോതുകുറക്കാൻ സഹായിക്കുന്ന Polyalthia longifolia എന്ന മരത്തിന്റെ മേന്മയെ കുറിച്ച് മനസിലാക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ഗവ.ഗേൾസ്_എച്ച്_.എസ്.എസ്.തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്