"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 187: വരി 187:
**
**


== <font size=4 color=blue><b>വഴികാട്ടി</b> </font>==
==<font color=red>'''വഴികാട്ടി'''</font>==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:95%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.11446,75.89155|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''<font size=5 color=red><b>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍</b></font>'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* <font size=2>കോട്ടക്കലില്‍ നിന്നും 5 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ സ്കൂളിലെത്താം 
*NH 17 നോട് ചേര്‍ന്ന് ചേളാരി അങ്ങാടിയില്‍ നിന്നും 1/2 കി.മീ മാത്രം അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
  തിരൂര്‍ മഞ്ചേരി റോഡില്‍ ദേശീയ പാതയില്‍ എടരിക്കോടിനും ചങ്കുവെട്ടിക്കുമിടയില്‍ ആയുര്‍വേദ ആശുപത്രിയോട്  ചേര്‍ന്നാണ് പുതുപ്പറമ്പിലേക്കുള്ള റോഡ്. ഈ റോഡിലൂടെ 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുതുപ്പറമ്പിലെത്താം. കോട്ടക്കല്‍ ടൗണില്‍നിന്നും പുതുപ്പറമ്പ് പ്രദേശത്തേക്ക് നിരവധി ബസുകള്‍ സര്‍വ്വീസുണ്ട്. </font>   
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 12 കി.മി. അകലം
|----
*കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും 2 കി.മീ തെക്ക് ഭാഗത്ത്
*
 


|}
|}
|}
[https://www.google.co.in/maps/place/G.V.H.S.+School+Chelari/@11.1148386,75.8908521,18.75z/data=!4m12!1m6!3m5!1s0x3ba651e5aaaaaaab:0xf9a3dd288843bc39!2sG.V.H.S.+School+Chelari!8m2!3d11.1146577!4d75.8911259!3m4!1s0x3ba651e5aaaaaaab:0xf9a3dd288843bc39!8m2!3d11.1146577!4d75.8911259 ഗൂഗിള്‍മാപ്പില്‍ കാണുക‍]

12:37, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്
വിലാസം
പുതുപ്പറമ്പ്

മലപ്പുറം ജില്ല
സ്ഥാപിതം20 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-201719077



മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍പ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് [1] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1974 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഇന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് എന്ന ഈ സ്താപനം ജില്ലയിലെതന്നെ മികവുതെളിയിച്ച മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ബ്രഹത്തായ ഒരു ചരിത്രം തന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/സ്കൂള്‍ ചരിത്രം

ഭൗതികസൗകര്യങ്ങള്‍

എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്കായി 11 കെട്ടിടങ്ങള്‍ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങള്‍ക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകള്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയന്‍സ് ലാബുകള്‍ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബ്

ഗൈഡ്സ്

സയന്‍സ് ക്ലബ്ബ്

ഗൈഡ്സ്

സേവനപാതയിലെ അര്‍പ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂണ്‍ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചര്‍ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂള്‍ അങ്കണത്തില്‍ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിവും അര്‍പ്പണബോധവുമുള്ള 32 പെണ്‍കുട്ടികള്‍ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്. 32 കുട്ടികളേയും 8 പേര്‍ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകള്‍ക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോള്‍ ലീഡറേയും നിയമിച്ചു. ആരംഭംമുതല്‍ക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാന്‍ കഴിഞ്ഞ ഒരു യൂണിറ്റാണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ഗൈഡ് പ്രസ്ഥാനം.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വര്‍ഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നാടന്‍പാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങള്‍, മാഗസിന്‍ നിര്‍മ്മാണം, വായനാമത്സരങ്ങള്‍ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങള്‍ വിദ്യാരംഗത്തിന്റെ നേതൃത്തില്‍ നടന്നു വരുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ജു ഈ താള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു...

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1963- 1964 ഏ. മുഹമ്മദ്
1964 - 1965 ഏ. മുഹമ്മദ്
1965 - 1966 ഏ. മുഹമ്മദ്
1966 - 1967 ടി. പി. യൂസഫ്
1967 - 1969 (വിവരമില്ല)
1969 - 1970 പി. കെ. മനോജ്‍ (ഇന്‍ചാര്‍ജ്)
1970 - 1971 (വിവരമില്ല)
1980 - 1981 ടി. മുഹമ്മദാലി
1980- 1981 വാസുദേവന്‍. പി. എം (ഇന്‍ചാര്‍ജ്)
1981 - 1982 രാമന്‍ തമ്പി (ഇന്‍ചാര്‍ജ്)
1982 -19 83 ഫ്രാന്‍സിസ്. ടി
1982 - 1983 കെ.കെ.ജോര്‍ജ്
1983 - 1984 കെ. ജോസഫ്
1984- 1985 പി. കെ. അബ്ദുള്‍മജീദ് (ഇന്‍ചാര്‍ജ്)
1984 - 1985 പി. കെ. മുഹമ്മദുകുട്ടി
1985 - 1986 പി. കെ. മുഹമ്മദുകുട്ടി
1986-1987 പി. കെ. മുഹമ്മദുകുട്ടി
1986 - 1987 വില്‍ഫ്രഡ്
1987- 88 എസ്. വില്‍ഫ്രഡ്
1988- 1989 എസ്. വില്‍ഫ്രഡ്
1988 - 1989 എം. സരസമ്മ
1989- 1990 കെ. വിജയലക്ഷ്മി
1991 - 1992 പി.രത്നാബായി
1992 - 1993 ഏ. ആര്‍. സത്യദേവന്‍
1992 - 1993 വാസുദേവന്‍
1993 - 1994 സൂസന്‍വില്ല്യം
1994 - 1995 ഷറഫുദ്ദീന്‍ താഹ
1995 - 1996 ജെയ്നമ്മ ജോര്‍ജ്
1995 - 1996 ദാക്ഷായണി. കെ
1996- 1997 ദാക്ഷായണി. കെ
1997 - 2001 കെ. പുരുഷോത്തമന്‍
2001 - 2006 എം. ചന്ദ്രിക
2001 - 2006 സോമശേഖരന്‍ നായര്‍
2007 - 2008 വിലാസിനി. സി.പി
2008 - 2009 ഖദീജ ചക്കരത്തൊടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു....

വഴികാട്ടി

ഗൂഗിള്‍മാപ്പില്‍ കാണുക‍