"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 388: വരി 388:


=== '''<u>2. വായനാമാസാചരണം</u>''' ===
=== '''<u>2. വായനാമാസാചരണം</u>''' ===
[[പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-1.jpg|ലഘുചിത്രം]]
                     


'''ജൂൺ 19 ന് ആരംഭിച്ച് ജൂലായ് 18 വരെ നീളുന്ന തരത്തിൽ വായനാദിനം വായനാമാസമായി ആചരിക്കുവനാണ് വിദ്യാലയം തീരുമാനിച്ചിരുന്നത്. വായനാമാസത്തിന്റെ ഉദ്ഘാടനം പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ വെച്ച് പ്രസിദ്ധ സാഹിത്യപ്രവർത്തകനും വിദ്യാലയത്തിലെ മുൻ അധ്യാപകനും കൈരളി ബുക്സിന്റെ എഡിറ്ററുമായി പ്രവർത്തിക്കുന്ന ശ്രീ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു.'''


 
<gallery>
 
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-2.jpg
 
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-3.jpg
 
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-4.jpg
'''ജൂൺ 19 ന് ആരംഭിച്ച് ജൂലായ് 18 വരെ നീളുന്ന തരത്തിൽ വായനാദിനം വായനാമാസമായി ആചരിക്കുവനാണ് വിദ്യാലയം തീരുമാനിച്ചിരുന്നത്. വായനാമാസത്തിന്റെ ഉദ്ഘാടനം പ്രത്യേകമായി ചേർന്ന അസംബ്ലിയിൽ വെച്ച് പ്രസിദ്ധ സാഹിത്യപ്രവർത്തകനും വിദ്യാലയത്തിലെ മുൻ അധ്യാപകനും കൈരളി ബുക്സിന്റെ എഡിറ്ററുമായി പ്രവർത്തിക്കുന്ന ശ്രീ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു.'''
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-5.jpg
 
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-6.jpg
 
പ്രമാണം:14755-mtsgupsmtr-VAYANAMASACHARANAM2023-24-7.jpg
 
</gallery>
 
'''വായനയുടെ സാധ്യകളിലൂടെ മാലയാള ഭാഷയുടെ മഹത്വത്തെ വാഴ്ത്തിയ അദ്ദേഹം തന്റെ കുഞ്ഞു ചോദ്യങ്ങളിലൂടെ വായന എന്നത് എന്താണെന്ന് വിശദീകരിച്ചു. വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. വായനാദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ അധ്യക്ഷ ഭാഷണം നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ ആസംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ചടങ്ങിന് നന്ദി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ വ്യതസ്തങ്ങളായ പരിപാടികൾ നടന്നു.'''
 
 
      '''വായനയുടെ സാധ്യകളിലൂടെ മാലയാള ഭാഷയുടെ മഹത്വത്തെ വാഴ്ത്തിയ അദ്ദേഹം തന്റെ കുഞ്ഞു ചോദ്യങ്ങളിലൂടെ വായന എന്നത് എന്താണെന്ന് വിശദീകരിച്ചു. വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡും പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂൾ െഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ചു. വായനാദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.. പി ടി എ പ്രസിഡണ്ട് ശ്രീ എം രതീഷ അധ്യക്ഷ ഭാഷണം നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ ശ്രീ ശ്രീജിത്ത് മാസ്റ്റർ ആസംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ചടങ്ങിന് നന്ദി പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ വ്യതസ്തങ്ങളായ പരിപാടികൾ നടന്നു.'''
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961659" എന്ന താളിൽനിന്ന് ശേഖരിച്ചത്