"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
* വിദ്യാർത്ഥികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള നല്ല ചിത്രങ്ങൾ മാത്രം ചേർക്കുക. | * വിദ്യാർത്ഥികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള നല്ല ചിത്രങ്ങൾ മാത്രം ചേർക്കുക. | ||
---- | |||
12:30, 1 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ക്യാമ്പോണം - അറിയിപ്പ് :
സർക്കുലർ - 17/08/2023 പ്രകാരം, ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ 1, 2, 3 ന് നടക്കുമ്പോൾ അതിന്റെ ചിത്രങ്ങളും വാർത്തകളും മറ്റ് അറിയിപ്പുകളും സ്കൂൾവിക്കിയിൽ ചേർക്കണം. നിങ്ങളുടെ വിദ്യാലയത്തിന്റെ സ്കൂൾവിക്കിയിൽ ലിറ്റിൽ കൈറ്റ്സ് 2022-25 എന്ന പേജിലാണ് ഇവ ചേർക്കേണ്ടത്.
സ്കൂൾതല ക്യാമ്പ് എന്ന തലക്കെട്ട് ചേർത്ത് വിവരങ്ങൾ ചേർക്കുക.
- മുകളിൽക്കാണുന്ന മാതൃകയിൽ ഓരോ വർഷത്തേക്കുമുള്ള പേജ് ലഭിക്കുന്നില്ലായെങ്കിൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന വിധത്തിൽ YearTab ചേർക്കണം.
- ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- വിദ്യാർത്ഥികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകിയുള്ള നല്ല ചിത്രങ്ങൾ മാത്രം ചേർക്കുക.
(2022-25 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) ചേർത്താലും മതി)
(താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)
| 99999-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 99999 |
| യൂണിറ്റ് നമ്പർ | LK/2018/99999 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ലീഡർ | ശോഭിത്ത് എം |
| ഡെപ്യൂട്ടി ലീഡർ | നന്ദന തോമസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിലാഷ് കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത. പി |
| അവസാനം തിരുത്തിയത് | |
| 01-09-2023 | Schoolwikihelpdesk |
(പട്ടിക ചേർക്കാം - സഹായകഫയൽ: പിഡിഎഫ് , വീഡിയോ)