"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
പി.ടി.ഏ. പ്രസിഡണ്ട്=JOHN S PATHALIL |
പി.ടി.ഏ. പ്രസിഡണ്ട്=JOHN S PATHALIL |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=3|  
ഗ്രേഡ്=5|  
സ്കൂള്‍ ചിത്രം=38102 1.jpg‎|
സ്കൂള്‍ ചിത്രം=38102 1.jpg‎|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|

19:47, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്
വിലാസം
കടമ്പനാട്

പത്തന്ംതിട്ട ജില്ല
സ്ഥാപിതം19 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന്ംതിട്ട
വിദ്യാഭ്യാസ ജില്ല പത്തന്ംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Cpraveenpta



ചരിത്രം

കടമ്പനാടിന്‍റ വിദ്യാഭ്യാസ ചരിത്രത്തില്‍ എണ്ണമറ്റ പാദമുഗ്രകള്‍ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റ് ഉടമസ്ഥതയില്‍ 1948-ലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജര്‍ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജര്‍.

           അഭി. മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോള്‍ അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് 1991 ല്‍ സ്കൂളിന്റ്  മാനേജര്‍ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാര്‍ എപ്പിഫാനിയോസ്  തിരുമേനി കാലം ചെയ്തതതിനെ തുടര്‍ന്ന് അഭി. സഖറിയ  മാര്‍ അന്‍നിയോസ് സ്കൂളിന്റ്  മാനേജറായി പ്രവര്‍ത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂൾ ളായി ഉയര്‍ത്തപ്പെട്ടത്.
          പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം എല്ലാ വിഷയങ്ങള്‍ക്കും A+ ഉള്‍പ്പെടെയുള്ള ഉന്നത വിജയം നേടാന്‍ തുര്‍ച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എല്‍. സി. പരീകിഷയില്‍ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി കൊടുക്കുവാനും സാധിച്ചു. 
         പത്തനംതിട്ട ജില്ലാ കായിക മേളയില്‍  ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിരവധി തവണ നേടാന്‍ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. 
          2016 -2017 അദ്ധ്യായന വര്‍ഷം 26 ഡിവിഷനുകളിലായി 892 കുട്ടികള്‍  ഈ സ്കൂളില്‍ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി MRS SISSY KOSHY പ്രവര്‍ത്തിക്കുന്നു. JOHN S PATHALIL  പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേല്‍ന്നോട്ടം വഹിക്കുന്നു. 
          ലൈബ്രരി, സയന്‍സ് ലാബ്, കബ്യൂട്ടര്‍ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളില്‍ കൂടുതല്‍ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

മൂന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്..
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

19.05.1948 - 31.05.1964 T.G.Thomas
01.06.1964- 15. 06 1967 V.T.Abraham
16. 06 1967-30.04.1985 Rev. Fr. K.J. Jonah
01. 05 1985- 04 01 1988 T.M. George
05.01 1988-31.03 1991 P.K.Philip
01. 04. 90 - 31. 03. 1191 Y.Achiaamma
01. 04. 90 - 31..03.92 V. P. Ponnamma
01.04.92 - 30.04.96 C. Ammal Kutty
01.05.96 - 31.03.98 E. Elizabeth
01.04.98. - 31.03.2001 C. O. Saramma
01.04.2001 - 31.05.2001 Amminikutty George
01.06.2001 - 31.03.2006 Annamma T. John
01.04.2006 - Mohan V. George

വഴികാട്ടി

{{#multimaps:9.0965559,76.6630915| zoom=15}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )