"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 60: വരി 60:




സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ :
സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപക :
പ്രേമാനന്ദ്. സി.എം
ലത. പി


==വഴികാട്ടി==
==വഴികാട്ടി==

15:22, 21 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ
വിലാസം
ആലിപ്പറമ്പ്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-07-2017Ghssaliparamba





ചരിത്രം

1904-ല്‍ ഒരു എലിമെന്‍ററി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു.1980-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.2004-ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

വളരെ പരിമിതമായ ഭൗതികസൗകര്യങ്ങള്‍ മാത്രം. 1 ഏക്ര സ്ഥലത്ത് 30 ഓളം ക്ലാസ് മുറികള്‍.500 മീറ്റര്‍ അകലെയായി 1ഏക്ര വരുന്ന കളിസ്ഥലം.പരിമിതമായ യാത്രാസൗകര്യം മാത്രം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപക : ലത. പി

വഴികാട്ടി

| NH 213 കരിങ്കല്ലത്താണി ജങ്ക്ഷനില്‍നിന്നും 5km ഉളളിലേക്ക് യാത്ര ചെയ്താല്‍ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നില്‍ക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം.


|}<googlemap version="0.9" lat="10.918817" lon="76.313138" zoom="18" width="400" height="250" controls="small"> 11.042952, 76.0769, Malappuram, Kerala Malappuram, Kerala Malappuram, Kerala (G) 10.918965, 76.312966, GHSS ALIPARAMBA GHSS ALIPARAMBA </googlemap>


|}