"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
{{Infobox School | {{Infobox School | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പള്ളിപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | | വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്=26006 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ വിലാസം= പി.ഒ, <br/>എറണാകുളം | | സ്കൂള്‍ വിലാസം= പള്ളിപ്പോർട്ട് പി.ഒ, <br/>എറണാകുളം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്=683515 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍=04842489660 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=stmarypallipuram@yahoo.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വൈപ്പിന്‍ | | ഉപ ജില്ല=വൈപ്പിന്‍ | ||
വരി 34: | വരി 34: | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= | | പി.ടി.ഏ. വൈസ് പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= stmaryspalliport.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
18:35, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം | |
---|---|
വിലാസം | |
പള്ളിപ്പുറം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Nts |
ആമുഖം
150 വര്‍ഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ല്‍ റവ. ഫാദര്‍ റുബാള്‍ഡ് ലൂയീസ് ആണ് ഈ സ്കൂള്‍ ആരംഭിച്ചതു.പിന്നീട് 1900ത്തില്‍ ഫാദര്‍ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂള്‍ എന്നിത് അറിയപ്പെടുകയും ചെയ്തു.എന്നാല്‍ ' കടലാട്ടുകുരിശി'നടുത്തായതു കൊണ്ട സ്കൂളിന്റെ പ്ര വര്‍ത്തനത്തിനു സര്‍ക്കാര്‍ നിയമം തടസ്സമായി.പിന്നീട് 1914-ല്‍ ഫാദര്‍ ജോസഫ് ചമ്മണി പ്രൈമറിസ്കൂള്‍ പുനരാരംഭിച്ചു.1920-ല്‍ മിഡില്‍ സ്കൂളായി ഇതിനെ ഉയര്‍ത്തി.സെന്റ് മേരീസ് ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു.1982-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായി ഉയര്‍ത്തി.1985-ല്‍ ആദ്യത്തെ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി.ശ്രീ എന്‍.ജി സെബാസ്റ്റ്യന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍.2001-ല്‍ സ്കൂലിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. ശരീ കെ .സി .ചാണ്ടിയാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.പ്രസിദ്ധ എഴുത്തുകാരനും 1992-ലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ ശ്രീ സിപ്പി പള്ളിപ്പുറം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ടിപ്പു സുല്‍ത്താന്റെ കോട്ട,ചെറായി ബീച്ച്, മുനംമ്പം ഹാര്‍ബര്‍ എന്നിവ ഈ സ്കൂളിനടുത്താണു.