ഉള്ളടക്കത്തിലേക്ക് പോവുക

"ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Gpuramhss (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പ്രിന്‍സിപ്പല്‍= ശശിധരന്‍പിള്ള സി
| പ്രിന്‍സിപ്പല്‍= ശശിധരന്‍പിള്ള സി
| പ്രധാന അദ്ധ്യാപകന്‍=  മിനി  ജെ
| പ്രധാന അദ്ധ്യാപകന്‍=  മിനി  ജെ
| പി.ടി.ഏ. പ്രസിഡണ്ട്= രാജേന്ദ്രപ്രസാദ വി
| പി.ടി.ഏ. പ്രസിഡണ്ട്= രാജേന്ദ്രപ്രസാദ് വി
|ഗ്രേഡ്=7
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം=14112008(004).jpg ‎|  
| സ്കൂള്‍ ചിത്രം=14112008(004).jpg ‎|  

20:52, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്
വിലാസം
ചവറസൗത്ത്

കൊല്തം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്തം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-02-2017Gpuramhss




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മാനേജര്‍ ബഹു. രാജീവ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ദളവാപുരം പാലം വഴി തെക്കുംഭാഗം ഗ്രമത്തിലേക്ക് പ്രവേശിക്കുക. തണ്ടളത്തുമുക്കില്‍ നിന്ന്പടിഞ്ഞാറോട്ട് 1 കി .മി