"ജി.എം.എൽ.പി,എസ്.സൗത്ത്പില്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 33: | വരി 33: | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുബ്രഹ്മണ്യന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= സുബ്രഹ്മണ്യന്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=splr.jpg | | ||
}} | }} | ||
15:01, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.എൽ.പി,എസ്.സൗത്ത്പില്ലാർ | |
|---|---|
| വിലാസം | |
സൗത്ത് പല്ലാര്‍ മലപ്പുറം ജില്ല | |
| സ്ഥാപിതം | 22 - 11 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-01-2017 | 19727 |
== ചരിത്രം == വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നതും ഭൂമി ശാസ്ത്രപരമായും വടക്ക് ഭാഗം റെയില്‍ പാളവും തെക്ക്,പടിഞ്ഞാറ് ഭാഗങ്ങള്‍ കായലും കിഴക്ക ഭാഗം വെള്ള കെട്ടുള്ള വയലിനാലും ചുറ്റപ്പെട്ട ഈ പ്രദേശത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമാണ്.രക്ഷിതാക്കളില്‍ ഭൂരിഭാഗവും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരാണ്.തിരുനാവായ ഗ്രാമപഞ്ചായത്തിലെ 16,17 വാര്‍ഡുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==5 ക്ലാസ് റൂം,അടുക്കള,ടോയിലറ്റ്,കുടിവെള്ള സൗകര്യം,സ്മാര്‍ട്ട് ക്ലാസ് റൂം,
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == വാഴ കൃഷി,പച്ചക്കറി,
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}