"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
14:53, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 12ന് നടന്നു. പ്രസ്തുത പരിപാടി HMശ്രീമതി ജ്യോതി.കെ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാസ്റ്റർ ട്രെയിനർ ശ്രീമതി സരിത.എ യുടെ നേതൃത്വത്തിൽ ക്യാമ്പ് നടന്നു ആർഡിനോ കിറ്റ് ഉപയോഗിച്ചിട്ടുള്ള റോബോട്ട് നിർമ്മാണം, ആനിമേഷൻ വീഡിയോ നിർമ്മാണം, പ്രോഗ്രാമിംഗ് എന്നിവ കുട്ടികളെ രസിപ്പിക്കുന്നതായിരുന്നു. ഏറെ വിജ്ഞാനപ്രദവും രസകരവുമായ ഈ ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി അവസാനിച്ചു. |