"എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps: 9.442669, 76.42129 | width=800px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.4396" lon="76.421038" zoom="18" width="550" height="525" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.442707, 76.421236
6#B2758BC5
9.442669, 76.42129
9.442521, 76.421553
9.442458, 76.421778
9.442241, 76.421708
9.442056, 76.421687
9.441881, 76.421607
9.441579, 76.421531
9.441283, 76.421515
9.441003, 76.421478
9.440743, 76.421451
9.440516, 76.421435
9.440204, 76.421392
9.439854, 76.421376
9.439521, 76.421387
9.439182, 76.421371
9.438129, 76.420802
9.437785, 76.420711
9.437478, 76.420673
9.437214, 76.420652
9.43688, 76.420518
9.436526, 76.420496
9.436224, 76.420459
9.43606, 76.420383
9.435864, 76.420217
9.435758, 76.420164
9.435716, 76.420223
</googlemap>
|}
|
*ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനില്‍ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.
*ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനില്‍ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.
പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന
പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന

20:18, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്
വിലാസം
മങ്കൊമ്പ്

ആലപ്പൂഴ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-2017Alp.balachandran





ചരിത്രം

1935കാലഘട്ടം.മങ്കൊമ്പില്‍ ഒരു എല്‍.പി സ്ക്കൂള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഈ നാട്ടിലെ കൊട്ടാരം മഠത്തില്‍ എം.കെ അനന്തശിവയ്യര്‍ എന്ന മഹാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി 1938ല്‍ ഒരു യു.പി സ്ക്കൂള്‍ സ്ഥാപിച്ചു.1938ല്‍ തന്നെ പുഞ്ചപ്പാടമായിരുന്ന2ഏക്കര്‍ 23സെന്‍റ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്കൂളിന്റെ ഭരണം മനേജിങ് കമ്മറ്റിക്ക് വിട്ടുകൊടുത്തു.

   അമ്പലപ്പുഴ താലൂക്കിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു.വളരെ ചെറുപ്രായത്തില്‍ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാള്‍ കൊച്ചുതമ്പുരാന്റെ സ്മരണക്കായി അവിട്ടംതിരുനാള്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു.1984 ഓഗസ്റ്റ്18ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
1994ല്‍ കൃഷി മുഖ്യവിഷയമായിട്ടുള്ള ഒരു ഹയര്‍ സെക്കന്ററി കോഴ്സ് ആരംഭിച്ചു.അന്നുമുതല്‍ ഈ സ്ക്കൂള്‍ അവിട്ടം തിരുനാള്‍ ഗവണ്‍മെന്റ് വൊകേഷണല്‍ ഹയര്‍ സെക്കന്റി സ്ക്കൂള്‍ എന്ന് അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കൃഷ്ണയ്യര്‍ സര്‍,M.P നീലകണ്ഠപിള്ള സര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശിവാനന്ദന്‍IAS,KR സുധാകരന്‍പിള്ളIRS,Dr.K.V.കൃഷ്ണദാസ്,Dr.N.N പണിക്കര്‍,Dr.Kഅയ്യപ്പപ്പണിക്കര്‍,ജോണ്‍ എബ്രഹാം,Dr.K.V ശശിധരന്‍

വഴികാട്ടി

{{#multimaps: 9.442669, 76.42129 | width=800px | zoom=16 }}
  • ചങ്ങനാശ്ശേരി-ആലപ്പുഴ SH11 മങ്കൊമ്പ് ജംഗ്ഷനില്‍ നിന്നും 1 കി.മീ വടക്ക് സ്ഥിതി ചെയ്യുന്നു.

പമ്പാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന