"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂതിരി രാജാവ് ഗുരുസ്ഥാനം നല്‍കി ആദരിച്ച എട്ടുവീട്ടില്‍ കുടുംബക്കാരില്‍ ഉള്‍പ്പെട്ടതാണ് കക്കിടിപ്പുറത്ത് എഴുത്തച്ഛന്‍ തറവാട്. | |||
കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് കുമാര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍. | |||
എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുതിക്കല്‍ എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. | |||
1928-ല്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. 1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍ നാലാംക്ലാസ്സും 1940-ല്‍ അഞ്ചാംക്ലാസ്സും നിലവില്‍ വന്നു. 1954-ല്‍ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ESLC പൊതു പരീക്ഷ എഴുതുവാന്‍ സാധിച്ചു. 1963-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും. വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. | |||
ശ്രീ ബാലകൃഷ്ണനെഴുത്തച്ഛന്‍ 1938 മുതല്‍ 32 വര്‍ഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകനായ ശ്രീ കെ. രാമചന്ദ്രന്‍ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
18:12, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.വി.യു.പി.എസ് കക്കിടിപ്പുറം | |
---|---|
വിലാസം | |
കക്കിടിപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2017 | 19248 |
ചരിത്രം
സാമൂതിരി രാജാവ് ഗുരുസ്ഥാനം നല്‍കി ആദരിച്ച എട്ടുവീട്ടില്‍ കുടുംബക്കാരില്‍ ഉള്‍പ്പെട്ടതാണ് കക്കിടിപ്പുറത്ത് എഴുത്തച്ഛന്‍ തറവാട്. കക്കിടിപ്പുറത്ത് തറവാട്ടിലെ സംസ്കൃത പണ്ഡിതനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്ന ശ്രീ കുമാരനെഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് കുമാര വിലാസം അപ്പര്‍ പ്രൈമറി സ്കൂള്‍. എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുതിക്കല്‍ എന്നരീതിയിലായിരുന്നു ആദ്യകാല പഠനം. 1928-ല്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. 1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍ നാലാംക്ലാസ്സും 1940-ല്‍ അഞ്ചാംക്ലാസ്സും നിലവില്‍ വന്നു. 1954-ല്‍ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ESLC പൊതു പരീക്ഷ എഴുതുവാന്‍ സാധിച്ചു. 1963-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും. വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. ശ്രീ ബാലകൃഷ്ണനെഴുത്തച്ഛന്‍ 1938 മുതല്‍ 32 വര്‍ഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകനായ ശ്രീ കെ. രാമചന്ദ്രന്‍ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.