"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം/2023-2024 (മൂലരൂപം കാണുക)
13:35, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:44055-vidyarangam seminar23.jpeg|ലഘുചിത്രം]] | [[പ്രമാണം:44055-vidyarangam seminar23.jpeg|ലഘുചിത്രം]] | ||
കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനുതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തുകയുണ്ടായി. | |||
== മാഗസിൻ പ്രകാശനം2024 == | |||
[[പ്രമാണം:44055-padanolsavam malayalam2024.resized.JPG|ലഘുചിത്രം|വിദ്യാരംഗം മാഗസിൻ]] | |||
പഠനോത്സവത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ മാഗസിൻ പ്രധാന അതിഥിയായ സുരേഷ് കുമാർ സാർ പ്രകാശനം ചെയ്തു.കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനുതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തുകയുണ്ടായി. | |||
1. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയുമായി സഹകരിച്ച് പരിസ്ഥിതി ഇതിവൃത്തമായി വരുന്ന സാഹിത്യരചനകൾ പരിചയപ്പെടാൻ ക്ലാസ് റൂം പ്രവർത്തനമായി നല്കി. അപ്രകാരം പരിചയപ്പെട്ട കൃതികളുടെ ആസ്വാദനക്കുറിപ്പ് എഴുതി വാങ്ങിച്ചു. | 1. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയുമായി സഹകരിച്ച് പരിസ്ഥിതി ഇതിവൃത്തമായി വരുന്ന സാഹിത്യരചനകൾ പരിചയപ്പെടാൻ ക്ലാസ് റൂം പ്രവർത്തനമായി നല്കി. അപ്രകാരം പരിചയപ്പെട്ട കൃതികളുടെ ആസ്വാദനക്കുറിപ്പ് എഴുതി വാങ്ങിച്ചു. |