"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GGHSS Perumbavoor}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | {{Infobox School | ||
|ഗ്രേഡ്=2 | |ഗ്രേഡ്=2 |
13:52, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Anilkb |
ആമുഖം
എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥാപിതമായത്1910ല്‍ എല്‍.പി. സ്കൂളായിട്ടാണ്.തുടര്‍ന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ന്നു സ്ത്യര്‍ഹമായ പാഠ്യപാഠ്യേതര നിലവാരം പുലര്‍ത്തുന്ന ഈ സ്കൂള്‍ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവണ്മെന്റ് ഗേള്‍സ് സ്കൂളാണ്.മൂന്നേക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ 8 ബ്ലോക്കുകളിലായി ഹൈസ്കൂള്‍ വിഭാഗത്തില്‍1362 കുട്ടികളും, 53 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 230 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു ചെരിച്ചുള്ള എഴുത്ത്
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ ഇവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥി- കളാണ്.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന് കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :