"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
പ്രമാണം:Sslc 2023 march.jpg
പ്രമാണം:Sslc 2023 march.jpg
പ്രമാണം:41032 New Unifurm.jpg
പ്രമാണം:41032 New Unifurm.jpg
</gallery>
</gallery>{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
   <p align=justify>വിദ്യാഭ്യാസത്തിനായി മൈല‍ുകൾതാണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ട‍ുകാർക്ക് ഒരു സ്‍ക‍ൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ ഏഴര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BFസി.&#x20;എസ്.&#x20;സുബ്രഹ്മണ്യൻ&#x20;പോറ്റി സി. എസ്. സുബ്രഹ്മണ്യൻ പോറ്റി] 1916-ൽ ഇംഗ്ലീഷ് സ്‍ക‍ൂൾ ആയിട്ടാണ് ഈ സ്‍ക‍ൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്‍ക‍ൂൾ നിലവിൽവന്നു. വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂൾ മാതൃകയാക‍ുന്ന‍ു. അക്കാദമിക് രംഗത്തും ഭൗതിക സാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം.  1916ൽ സ്ഥാപിതമായ സ്‍ക‍ൂൾ രണ്ടര വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളും നടന്ന‍ു കഴിഞ്ഞ‍ു.  ശുചിത്വ പദ്ധതി, സാന്ത്വന പരിചരണം, [https://ml.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%95%E0%B5%83%E0%B4%B7%E0%B4%BFജൈവകൃഷി ജൈവകൃഷി], [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2ലൈബ്രറി ലൈബ്രറി], തുടങ്ങി ഒട്ടേറെ വൈവിധ്യ പൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച [https://www.youtube.com/watch?v=YrTclhb9JaQ സ്കൂൾ അങ്ങാടി] ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആലില|എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും]] നടപ്പാക്കുന്നു.  ആർട്ട് ആൻഡ് ക്രാഫ്‍റ്റ് സെന്റർ, വാനനിരീക്ഷണ കേന്ദ്രം, പ്ലാനിട്ടോറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങള‍ും തുടങ്ങിക്കഴിഞ്ഞു.  500ൽ അധികം ക‍ുട്ടികൾ  എസ്എസ്എൽസി പരീക്ഷ എഴ‍ുത‍ുന്ന ഈ വിദ്യാലയം  കൊല്ലം റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലെസ് നേട‍ുന്ന വിദ്യാലയങ്ങളിലൊന്നാണ്.  ഏറ്റവ‍ുമധികം ഫ‍ുൾ എ പ്ലെസ് നേട‍ുന്ന വിദ്യാലയത്തിന‍ുള്ള കര‍ുനാഗപ്പള്ളി നഗരസഭയുടെയ‍ും  കര‍ുനാഗപ്പള്ളി എംഎൽഎ യ‍ുടെയ‍ും ആലപ്പ‍ുഴ എംപി യ‍ുടെയ‍ും അംഗീകാരം ത‍ുടർച്ചയായി നേട‍ുന്ന‍ു. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാ നിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്‍ക‍ൂൾ അധിക‍ൃതർക്ക് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ അംഗീകാരം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർത്ഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി ഈ വിദ്യാലയം മ‍ുന്നേനടക്കുന്നു. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]</p>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2044695" എന്ന താളിൽനിന്ന് ശേഖരിച്ചത്