"ഗവ എച്ച് എസ് എസ് പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
 
        വെള്ളാനിമലയ്ക്കും പീച്ചിക്കാടുകള്‍ക്കും ഇടയില്‍ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവര്‍ഗ്ഗക്കാരായ മലയന്‍മാരാണ്  ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിന്‍ടെ പലഭാഗത്ത് നിന്നായി കുടിയേറി പാര്‍ത്ത ജനങ്ങളാണ് പട്ടിക്കാടിന്‍ടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്.
        വലിയവീട്ടില്‍ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തില്‍ ചെമ്പൂത്രയില്‍ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തില്‍ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ല്‍ പട്ടിക്കാട്  കല്‍ദായ സുറിയാനി പള്ളിയോട് ചേ൪ന്ന  വൈക്കോല്‍ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.
        കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള 'പാഠശാല' എന്ന പേരില്‍ പ്രൈമറി സ്കൂളുകള്‍ ആരംഭിച്ചു.അക്കൂട്ടത്തില്‍ 1909 -ല്‍ പട്ടിക്കാടും ഒരു സ്കുളിന്  അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാല്‍ കല്‍ദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി. 26-02-1909 ന് വിദ്യാലയത്തില്‍ പ്രവേശനം നേടിയ പ്രഥമവിദ്യാ൪ത്ഥി ചിറ്റിപ്പറമ്പില്‍ പൈലോത് മക൯ വാറു ആണ്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന തെറ്റാട്ട് കൃഷ്ണ൯കുട്ടി മേനോനും മറ്റു പൗരപ്രമുഖരും ചേ൪ന്ന് പള്ളിയുടെ  കി
1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1998-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/20580" എന്ന താളിൽനിന്ന് ശേഖരിച്ചത്