"ജി യു പി എസ് നാദാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
പ്രമാണം:16662 അന്താരാഷ്ട്ര ചാന്ദ്രദിനാചരണം.jpg|അന്താരാഷ്ട്ര ചാന്ദ്രദിനാചരണം
പ്രമാണം:16662 അന്താരാഷ്ട്ര ചാന്ദ്രദിനാചരണം.jpg|അന്താരാഷ്ട്ര ചാന്ദ്രദിനാചരണം
</gallery>
</gallery>
==== ചാന്ദ്രദിനം ക്വിസ് ====
2023 ജൂലൈ 22 ന് ക്ലാസ് തലം ചാന്ദ്രദിനം ക്വിസ് സംഘടിപ്പിച്ചു. 80% സ്കോർ ലഭിച്ച വിദ്യാർഥികൾക്ക് സ്കൂൾ തല ഫൈനൽ മത്സരം ജൂലൈ 31ന് നടത്തി. ഷിബിൻ ചന്ദ്രൻ, എൻ പി സലാഹുദ്ദീൻ എന്നിവർ ക്വിസിന് നേതൃത്വം നൽകി. ആർശിൻ (7ഇ) ഒന്നാം സ്ഥാനവും നിയ എസ് അനിൽ (7എഫ്) രണ്ടാം സ്ഥാനവും അരുന്ധതി എസ് ആർ (6ഡി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


== ‍ഡൊമിനോസ് ==
== ‍ഡൊമിനോസ് ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1928879" എന്ന താളിൽനിന്ന് ശേഖരിച്ചത്