"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
26439SARANYA (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
== '''<big>പ്രവേശനോത്സവം (ജൂൺ 1)</big>''' ==
== '''<big>പ്രവേശനോത്സവം (ജൂൺ 1)</big>''' ==
2023 -2024  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തുതല ഉത്‌ഘാടനം സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .സ്കൂളിന്റെ ലോഗോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പ്രകാശനം ചെയ്തു .

[[പ്രമാണം:26439 Annual day.jpg|നടുവിൽ|ചട്ടരഹിതം]]

== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' ==
വരി 42: വരി 43:
[[പ്രമാണം:26439 kadholsavam.jpg|ചട്ടരഹിതം|352x352ബിന്ദു]]
[[പ്രമാണം:26439 kadholsavam.jpg|ചട്ടരഹിതം|352x352ബിന്ദു]]

പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി  കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ  പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി  പി പി നിർവഹിച്ചു . ചടങ്ങിൽ  പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ്  എം സി പ്രസിഡന്റ്  സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ  വളരെ  രസകരമായി  ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം  പരിപാടികൾക്ക് കൂടുതൽ മിഴിവേറി .{{Yearframe/Pages}}
പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി  കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ  പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി  പി പി നിർവഹിച്ചു . ചടങ്ങിൽ  പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ്  എം സി പ്രസിഡന്റ്  സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ  വളരെ  രസകരമായി  ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം  പരിപാടികൾക്ക് കൂടുതൽ മിഴിവേറി .
 
ചന്ദ്രദിനം (ജൂലൈ 21 )
 
{{Yearframe/Pages}}