"ജി.എം.യു.പി.എസ്.അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
കൂട്ടിചേര്‍ത്തു |
||
| വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | 1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ല്‍ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ രൂപത്തിലും ഭാവത്തിലും പേരിലും ഇങ്ങനെ ആയിരുന്നില്ല ഇപ്പോള്‍ എ ഇ ഒ ഒാഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിന്‍െറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂള്‍ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ കീഴിലായിരുന്നു . ബോര്‍ഡ് മാപ്പിള ലോവ ര്‍ എലിമെന്‍െററി സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോര്‍ഡ് മാപ്പിള ഹയര്‍ എലിമെന്‍െററി സ്കൂളായി ഉയര്‍ത്തി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
12:45, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.യു.പി.എസ്.അരീക്കോട് | |
|---|---|
| വിലാസം | |
അരീക്കോട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-01-2017 | 48237 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ല്‍ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ രൂപത്തിലും ഭാവത്തിലും പേരിലും ഇങ്ങനെ ആയിരുന്നില്ല ഇപ്പോള്‍ എ ഇ ഒ ഒാഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിന്‍െറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂള്‍ അന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ കീഴിലായിരുന്നു . ബോര്‍ഡ് മാപ്പിള ലോവ ര്‍ എലിമെന്‍െററി സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോര്‍ഡ് മാപ്പിള ഹയര്‍ എലിമെന്‍െററി സ്കൂളായി ഉയര്‍ത്തി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.