"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 5: | വരി 5: | ||
==ലോക പ്രകൃതി സംരക്ഷണ ദിനം== | ==ലോക പ്രകൃതി സംരക്ഷണ ദിനം== | ||
ജൂൺ 5 ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന, പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു | ജൂൺ 5 ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന, പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു | ||
29.1.24 തിങ്കളാഴ്ച Science Club ൻ്റെ നേതൃത്വത്തിൽ സ്കൂൾ തല സയൻസ് ഫെസ്റ്റ് നടന്നു. 5,6,7 ക്ലാസുകളിലെ കുട്ടികൾ നിർമ്മിച്ച പഠന ഉപകരണ പ്രദർശനം, ലഘുപരീക്ഷണങ്ങൾ എന്നിവയുടെ അവതരണം നടന്നു. | |||
പ്രോജക്ട് അവതരണം ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. ക്ലാസ് തല, സ്കൂൾതല വിജയികളെ കണ്ടെത്തി BRC തലത്തിൽ നടന്ന മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. | |||