"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 2: | വരി 2: | ||
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 13.06 2023നു നടത്തി.സ്കൂളിലെ 2 കമ്പ്യൂട്ടർ ലാബുകളിലുമായി 40 കംപ്യൂട്ടറുകളിൽ പരീക്ഷ നടന്നു .എട്ടാം ക്ലാസ്സിൽ നിന്നും 288 കുട്ടികൾ ആണ് ലിറ്റിൽ കൈറ്റ്സ് തെരഞ്ഞെടുപ്പിനായി അപേക്ഷിച്ചത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ ആയി മാറിയതിൽ അഭിമാനിക്കുന്നു. | 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 13.06 2023നു നടത്തി.സ്കൂളിലെ 2 കമ്പ്യൂട്ടർ ലാബുകളിലുമായി 40 കംപ്യൂട്ടറുകളിൽ പരീക്ഷ നടന്നു .എട്ടാം ക്ലാസ്സിൽ നിന്നും 288 കുട്ടികൾ ആണ് ലിറ്റിൽ കൈറ്റ്സ് തെരഞ്ഞെടുപ്പിനായി അപേക്ഷിച്ചത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ ആയി മാറിയതിൽ അഭിമാനിക്കുന്നു. | ||
[[പ്രമാണം:40031-lkaptitude1-23.jpg|ചട്ടരഹിതം| | [[പ്രമാണം:40031-lkaptitude1-23.jpg|ചട്ടരഹിതം|363x363px]] [[പ്രമാണം:40031-lkaptitude-23.jpg|ചട്ടരഹിതം|476x476px]] | ||
== '''2023- 26 ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്''' == | == '''2023- 26 ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്''' == |
18:57, 17 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023-26
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 13.06 2023നു നടത്തി.സ്കൂളിലെ 2 കമ്പ്യൂട്ടർ ലാബുകളിലുമായി 40 കംപ്യൂട്ടറുകളിൽ പരീക്ഷ നടന്നു .എട്ടാം ക്ലാസ്സിൽ നിന്നും 288 കുട്ടികൾ ആണ് ലിറ്റിൽ കൈറ്റ്സ് തെരഞ്ഞെടുപ്പിനായി അപേക്ഷിച്ചത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ ആയി മാറിയതിൽ അഭിമാനിക്കുന്നു.
2023- 26 ബാച്ചിന്റെ പ്രാഥമിക ക്യാമ്പ്
2023- 26 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൽ രണ്ടു ബാച്ചുകളിലായി 80 കുട്ടികളാണ് യോഗ്യത നേടിയത്. ആദ്യ ബാച്ചിലെ അംഗങ്ങൾക്കായുള്ള പ്രാഥമിക ക്യാമ്പ് 15. 7. 2023 ശനിയാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെഡ്മാസ്റ്റർ റ്റി. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.ഗവ .ഹൈസ്കൂൾ ചിതറയിലെ അധ്യാപികയും കൈറ്റ് മിസ്ട്രെസുമായ സരിതമോഹൻ ക്യാമ്പിൽ കുട്ടികൾക്കായി ക്ലാസ് എടുത്തു. Face sensing ലൂടെ കുട്ടികളെ നാലു ഗ്രൂപ്പായി തിരിക്കുകയും ക്യാമ്പിലെ പ്രവർത്തനങ്ങൾ ഗ്രൂപ്പ്തല മത്സരങ്ങൾ ആയി നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതി, സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ റോൾ എന്നിവ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കൂടാതെ scratch, അനിമേഷൻ, മൊബൈൽ ഗെയിം തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ ക്യാമ്പിൽനിന്നും കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. മാസ്റ്റർ ട്രെയിനർ പ്രദീപ്. പി ക്യാമ്പ് സന്ദർശിക്കുകയും റോബോട്ടിക് കിറ്റിന്റെ പ്രവർത്തനം കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ്.