"ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
''' വിശാലമായ ലൈബ്രറി'''''' | |||
1000 ത്തിലധികം വരുന്ന പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ,sskമുൻ അധ്യാപകർ,മറ്റ് സംഘടനകൾ കൂടാതെ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് കുട്ടികൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ എന്നിവ ചേർന്ന് അതിവിശാലമായ ലൈബ്രറി ഈ സ്കൂളിന്റെ സമ്പത്താണ് | 1000 ത്തിലധികം വരുന്ന പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ,sskമുൻ അധ്യാപകർ,മറ്റ് സംഘടനകൾ കൂടാതെ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് കുട്ടികൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ എന്നിവ ചേർന്ന് അതിവിശാലമായ ലൈബ്രറി ഈ സ്കൂളിന്റെ സമ്പത്താണ് | ||
18:21, 15 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വിശാലമായ ലൈബ്രറി' 1000 ത്തിലധികം വരുന്ന പുസ്തകങ്ങൾ അടങ്ങിയ അതിവിശാലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഉണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ,sskമുൻ അധ്യാപകർ,മറ്റ് സംഘടനകൾ കൂടാതെ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് കുട്ടികൾ സമ്മാനിക്കുന്ന പുസ്തകങ്ങൾ എന്നിവ ചേർന്ന് അതിവിശാലമായ ലൈബ്രറി ഈ സ്കൂളിന്റെ സമ്പത്താണ്
ക്ലാസ് ലൈബ്രറി
ഓരോ കുട്ടിയുടെ അഭിരുചിക്കും നിലവാരത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി ഈ സ്കൂളിന്റെ പ്രത്യേകതകയാണ് അധ്യാപകർ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികൾ പുസ്തകങ്ങൾ വായിച്ച് അവർ തയ്യാറാക്കുന്ന വായന കുറിപ്പുകൾ അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നു
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ജൈവവൈവിധ്യ ഉദ്യാനം
- ഹൈടക്ക് ക്ലാസ്സ് മുറികൾ
- പ്രീ പ്രൈമറി വർണ്ണക്കൂടാരം ക്ലാസ്സ് മുറികൾ, കളി സ്ഥലങ്ങൾ
- കായിക ഉപകരണങ്ങൾ
- കുടിവെള്ള സൗകര്യം
- ഡെയിനിങ് ഹാൾ
- First aid സൗകര്യം ഹെൽത്ത് സർവീസ്
- പോഷക സമൃദ്ധമായ ആഹാരം
- വിദ്യാർത്ഥി സൗഹൃദ ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- കുട്ടികളുടെ പാർക്ക്
- ലൈബ്രറി