"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 141: വരി 141:
[[പ്രമാണം:11453 malala 23 24 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 malala 23 24 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 malala 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 malala 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 malala 23 24 5.jpg|ലഘുചിത്രം|400x400ബിന്ദു]]GUPS ചെമ്മനാട് വെസ്റ്റ്, വിദ്യാരംഗം കലാ സാഹിത്യ വേദി June 19 വായനദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വളരെ സമുചിതമായി ആഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കുട്ടികളോട് വായനയുടെ പ്രാധാന്യം ഊന്നി കവിതയും കഥകളുമായി സംവദിച്ചു. പ്രധാനധ്യപകൻ ശ്രീ. പി.ടി ബെന്നി സ്വാഗതവും, PTA പ്രസിഡണ്ട് ശ്രീ. മെഹ്റൂഫ് അധ്യക്ഷ സ്ഥാനവും വഹിച്ചു. PTA വൈസ് പ്രസിഡണ്ട്  ശ്രീ നാസർ കുരിക്കൾ ആശംസ അറിയിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി. സവിത നന്ദി അറിയിച്ചു.  വായനാ ദിന സ്പെഷൽ അസംബ്ലിയിൽ ബെന്നി മാഷ്  വായനയുടെ മഹത്വം വിവരിച്ചു. ആരാധ്യയുടെ കവിത മനോഹരമായി.വായന പക്ഷാചരണത്തിനു തുടക്കം കുറിച്ചു കൊണ്ട് പുസ്തക പ്രദർശനം , കവിത, കഥ, ഉപന്യാസ രചനകളും കുട്ടികളുടെ കവിതാലാപനവും നടന്നു. യു.പി ക്ലാസ്സിലെ കുട്ടികൾ എൽപി ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വാരം കഥ പറഞ്ഞു നൽകി, കുഞ്ഞുങ്ങൾക്കൊരു കഥ എന്ന പരിപാടി മനോഹരമാക്കി.
[[പ്രമാണം:11453 malala 23 24 5.jpg|ലഘുചിത്രം|400x400ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
 
 
 
== ചാന്ദ്രദിനം ==
ചെമ്മനാട് വെസ്റ്റ് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, സൗരയൂഥ മാതൃക എന്നിവയും മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസിൽ എൽ പി വിഭാഗത്തിൽ സ്നേഹൽ, ആരവ് നമ്പ്യാർ ഒന്നാം സ്ഥാനവും സാരംഗ്, ഷക്കൂർ അഹമ്മദ്‌ എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.യു പി വിഭാഗത്തിൽ നബീസത് നൂറ, ദിയ. ടി എന്നിവർ ഒന്നാം സ്ഥാനവും അക്ഷത, ആയിഷ മിസ്‌ന എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.റോക്കറ്റ് നിർമ്മാണത്തിൽ എൽ പി തലത്തിൽ മറിയം സഫ, യൂനുസ് ഹസ്സൻ ഖാൻ, ഷക്കൂർ അഹമ്മദ്‌ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആദിനാഥ്‌, റുക്കിയ സൽവാന യൂസഫ് അലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
 
[[പ്രമാണം:11453-moon day 23 24 01.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 moonday 23 24 02.jpg|ലഘുചിത്രം]]
[[പ്രമാണം:11453 moonday 23 24 04.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
[[പ്രമാണം:11453 moonday 23 24 03.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
GUPS ചെമ്മനാട് വെസ്റ്റ്, വിദ്യാരംഗം കലാ സാഹിത്യ വേദി June 19 വായനദിനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വളരെ സമുചിതമായി ആഘോഷിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കുട്ടികളോട് വായനയുടെ പ്രാധാന്യം ഊന്നി കവിതയും കഥകളുമായി സംവദിച്ചു. പ്രധാനധ്യപകൻ ശ്രീ. പി.ടി ബെന്നി സ്വാഗതവും, PTA പ്രസിഡണ്ട് ശ്രീ. മെഹ്റൂഫ് അധ്യക്ഷ സ്ഥാനവും വഹിച്ചു. PTA വൈസ് പ്രസിഡണ്ട്  ശ്രീ നാസർ കുരിക്കൾ ആശംസ അറിയിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി. സവിത നന്ദി അറിയിച്ചു.  വായനാ ദിന സ്പെഷൽ അസംബ്ലിയിൽ ബെന്നി മാഷ്  വായനയുടെ മഹത്വം വിവരിച്ചു. ആരാധ്യയുടെ കവിത മനോഹരമായി.വായന പക്ഷാചരണത്തിനു തുടക്കം കുറിച്ചു കൊണ്ട് പുസ്തക പ്രദർശനം , കവിത, കഥ, ഉപന്യാസ രചനകളും കുട്ടികളുടെ കവിതാലാപനവും നടന്നു. യു.പി ക്ലാസ്സിലെ കുട്ടികൾ എൽപി ക്ലാസ്സിലെ കുട്ടികൾക്ക് ഒരു വാരം കഥ പറഞ്ഞു നൽകി, കുഞ്ഞുങ്ങൾക്കൊരു കഥ എന്ന പരിപാടി മനോഹരമാക്കി.


മലയാള വായനയിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കണ്ടെത്തി , അക്ഷരകളരി എന്ന പേരിൽ പ്രത്യേക ക്ലാസുകൾക്ക് തുടക്കം കുറിക്കാനും വായനാവാരം കൊണ്ട് സാധിച്ചു. മലയാള എഴുത്തുകാരെ മറന്നു പോകുന്ന അധുനിക കാലഘട്ടത്തിൽ കുട്ടികളിൽ  അവരുടെ വിശദവിവരം എത്തിക്കുന്നതിനായി കടവത്ത് വാണിയിലൂടെ രണ്ടാഴ്ച കൊണ്ട് പതിനഞ്ച് കവികളെ പൂർണ രൂപത്തിൽ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്ര സാഹിത്യ ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
മലയാള വായനയിൽ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കണ്ടെത്തി , അക്ഷരകളരി എന്ന പേരിൽ പ്രത്യേക ക്ലാസുകൾക്ക് തുടക്കം കുറിക്കാനും വായനാവാരം കൊണ്ട് സാധിച്ചു. മലയാള എഴുത്തുകാരെ മറന്നു പോകുന്ന അധുനിക കാലഘട്ടത്തിൽ കുട്ടികളിൽ  അവരുടെ വിശദവിവരം എത്തിക്കുന്നതിനായി കടവത്ത് വാണിയിലൂടെ രണ്ടാഴ്ച കൊണ്ട് പതിനഞ്ച് കവികളെ പൂർണ രൂപത്തിൽ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്ര സാഹിത്യ ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
2,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1933247" എന്ന താളിൽനിന്ന് ശേഖരിച്ചത്