ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് മാർ തോമ എച്ച്.എസ്.ഫോർ ഡെഫ് എന്ന താൾ മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാസർകോഡ് ജില്ലയിലെ ചെർക്കളയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് '''മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള.''' | |||
==ചരിത്രം== | ==ചരിത്രം== | ||
മാർ തോമാ സഭയുടെ സാന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർതോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ ഇൗ വി്ദ്യാലയത്തിൽ 69 കുട്ടികൾ അധ്യയനം നടത്തുന്നു. | |||
=='''''പൊൻതൂവൽ'''''== | =='''''പൊൻതൂവൽ'''''== |
തിരുത്തലുകൾ