"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
വർണ്ണാഭമായ നൃത്ത പ്രകടനങ്ങളും കാഴ്ചയുടെ വസന്തവും ഒരുക്കി കുരുന്നുകളെ വരവേറ്റു റോൾസ് കുരുന്നുകൾക്ക് മധുരം നൽകിയ മാരോടൊപ്പം ക്ലാസുകളിലേക്ക് അയച്ചു

=== പരിസ്ഥിതി ദിനാചരണം  (05-06-2021) ===
=== പരിസ്ഥിതി ദിനാചരണം  (05-06-2022 ===
പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനാചരണം നടന്നത്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മോളി ദേവസി പരിസ്ഥിതി ദിന സന്ദേശം നൽകി. സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ഡിസ്റ്റർ റാണിമോൾ അലക്സ്‌ 'Soil-less Cultivation' എങ്ങനെ നടത്താം എന്നതിനെ കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുപി,ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി പോസ്റ്റർ നിർമ്മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയും  വിജയികളായ കുട്ടികളെ  പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കൂടാതെ ബയോ-ഡൈവേഴ്സിറ്റി രജിസ്റ്റർ പ്രകാശന കർമ്മം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡുറോം നിർവഹിച്ചു.

=== വായനാദിനാചരണം(09-07-2021) ===
=== വായനാദിനാചരണം(09-07-2022) ===
ഈ വർഷവും നമ്മുടെ വിദ്യാലയം പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുകയും വായന ദിനപ്രതിജ്ഞ എടുക്കുകയും ചെയ്യതു. വളരുന്ന യുവതലമുറയ്ക്ക് വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നു. ഈ അധ്യയന വർഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 18 വരെ വയന മാസാചരണമായി കൊണ്ടാടുകയായിരുന്നു . അധ്യാപകവൃന്ദത്തിന് അഭിമാനമായ ബഹുമാനപ്പെട്ട ശ്രീ. ജെർലി സാർ ദീപം തെളിയിച്ചു കൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചതും കത്തിച്ചു വച്ച ദീപത്തിൽ നിന്നും പ്രകാശ കിരണങ്ങൾ ഒരോ അധ്യാപകരിലേക്കും കുട്ടികളിലേയ്ക്കും കൈമാറിയതും നമുക്കേവർക്കും ഹൃദ്യമായ കാഴ്ച്ചയായിരുന്നല്ലോ . വായനയുടെ വസന്തം വിരിയിക്കുന്ന നല്ല പുസ്തകങ്ങളിലൂടെ കയറിയിറങ്ങാനുള്ള പ്രചോദനമായി നമ്മുടെ വിദ്യാലയം എന്നും നമ്മോടൊപ്പമുണ്ട്. നവീകരിച്ച ലൈബ്രറിയും ക്ലാസ്സ് മുറികളിൽ നമ്മളെ തേടിയെത്തുന്ന ലൈബ്രറി പുസ്തകങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.. വായന മാസാചരണത്തിൽ മലയാള ഭാഷയ്ക്കു മാത്രമല്ല ഇംഗ്ലീഷ്, ഹിന്ദി , സംസ്കൃതം എന്നീ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി കൊണ്ട് നടത്തിയനിരവധിയായ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നുവല്ലോ. കഥയും കവിതയും പുസ്തകാസ്വാദനവും സ്കിറ്റുമെല്ലാം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യു.. ബഷീർ അനുസ്മരണ ദിനത്തിലെ നാരായണി എന്ന കഥാപാത്രത്തെ നമുക്ക് മറക്കാനാകുമോ: വായനയുടെയും വരകളുടേയും ലോകത്ത് ബഷീറിന്റെ എത്രയെത്ര കഥാപാത്ര ങ്ങളാണ് പുനർജ്ജനിച്ചത്. വിദ്യാരംഗം കലാ സാഹിതൃവേദിയുടെ . ആഭിമുഖ്യത്തിൽ മട്ടാഞ്ചേരി ഉപജില്ല വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ ഓർക്കേണ്ട ഒന്നാണ്. 2022 ... 23അധ്യയന വർഷത്തെ വയന മാസാചരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്..

വരി 50: വരി 50:
" ലഹരി മരുന്നു കളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി "റിഫ ഫൈസൽ " എന്ന വിദ്യാർത്ഥിനി സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന    യുവത്വം കുട്ടികൾ പരിചയപ്പെട്ടു. Spc വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ. ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ് റൂമിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഒന്നാം ദിവസത്തിന് തോപ്പുംപടി ഔവർ ലേഡീസ് ഹൈസ്കൂൾ തുടക്കം കുറിച്ചു.

=== മില്ലറ്റ് ഡേ ആചരണം (07/12 /2023) ===
=== മില്ലറ്റ് ഡേ ആചരണം (07/12 /2022) ===
ഐകരാഷ്‌ട്രസഭ 2023  അന്താരാഷ്‌ട്ര ചെറു ധാന്യവർഷം ആയി പ്രഖ്യാപിക്കുകയുണ്ടായി.   കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം രൂപപ്പെടുത്തുന്നതിനുള്ള  അവബോധം നല്കുന്നതിനായി വിദ്യാലയത്തിൽ മില്ലറ്റ് ഡേ ആചരിച്ചു. നൂൺ മീൽസ്  ഓഫീസർ  ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെയും, ഭാവിയിൽ ഭക്ഷ്യാവശ്യങ്ങളിൽ ഇവയുടെ പങ്കിനെക്കുറിച്ചും ആവശ്യമായ അറിവ് കുട്ടികൾക്ക് പകർന്നു നൽകി. മില്ലറ്റിന്റെ പ്രധ്യാന്യത്തെകുറിച്ച് കുട്ടികളിൽ പലരും സംസാരിച്ചു. ചെറു ധ്യാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ വിവിധതരം ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികൾവീടുകളിൽ നിന്ന് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവരുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.

=== '''നേത്രദാന സമ്മതപത്രം''' (07/12/2023) ===
=== '''നേത്രദാന സമ്മതപത്രം''' (07/12/2022) ===
അവയവദാനത്തിന്റെ മാഹാത്മ്യം കുട്ടികളിൽ എത്തിക്കുന്നതിനായി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ഒരു ബോധവൽക്കരണ ക്ലാസും ക്യാമ്പും കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അങ്കമാലി ലിറ്റിൽ ഫ്ലവർ  ഐ ഹോസ്പിറ്റലിലെ ഡോക്ടറുമാരും സംഘവും ആണ് ക്ലാസ് നടത്തിയത്. ഇതിന്റെ ഭാഗമായി 180 കുട്ടികൾ നേത്രദാനാം നല്കുന്നതിനുള്ള  സമ്മതപത്രത്തിൽ ഒപ്പുവയ്‌ക്കുകയുണ്ടായി. ഈ സമ്മതപത്രം ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ഹോസ്പിറ്റൽ ഡിറക്ടർക്ക്‌  കൈമാറി.  

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014557" എന്ന താളിൽനിന്ന് ശേഖരിച്ചത്