"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 15: വരി 15:


==''വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം''==
==''വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം''==
''ശ്രീ ഗിരീഷ് പര‍ുത്തിമഠം വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചർ,ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ എന്നിവർ സംസാരിച്ച‍ു.''
''കവിയ‍ും പത്രപ്രവർത്തകന‍ുമായ ശ്രീ ഗിരീഷ് പര‍ുത്തിമഠം വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചർ,ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ എന്നിവർ സംസാരിച്ച‍ു.''


==''ആരോഗ്യ അസംബ്ലിയ‍ും ശ‍ുചീകരണ പ്രവർത്തനങ്ങള‍ും''==
==''ആരോഗ്യ അസംബ്ലിയ‍ും ശ‍ുചീകരണ പ്രവർത്തനങ്ങള‍ും''==
==''വിജയോത്സവം''==
==''വിജയോത്സവം''==
==''ലഹരി വിര‍ുദ്ധദിനാചരണം''==
==''ലഹരി വിര‍ുദ്ധദിനാചരണം''==

10:57, 2 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‍ത‍ു.പെര‍ു‍ങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‍ുരേന്ദ്രൻ,ജില്ലാ ഡിവിഷൻ മെംപർ ശ്രീ വി എസ് ബിന‍ു,ബ്ലോക്ക് മെംപർ ശ്രീമതി എൻ റ്റി ഷീലക‍ുമാരി,പെര‍ുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദ‍ു എന്നിവർ ചടങ്ങിൽ പങ്കെട‍ുത്ത‍ു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ സ്‍ക‍ൂൾ പരിസരത്ത് വ‍ൃക്ഷത്തൈ നട‍ുകയ‍ുണ്ടായി. ത‍ുടർന്ന് വിദ്യാർത്ഥികൾ സ്‍ക‍ൂൾ മൈതാനത്തില‍ുള്ള വ‍ൃക്ഷമ‍ുത്തശ്ശിയെ നമസ്‍ക്കരിക്ക‍ുകയ‍ും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ു. എൻ എസ് എസ് ക്ളബ്ബിന്റെ ആഭിമ‍‍ുഖ്യത്തിൽ സ്‍ക‍ൂൾ പരിസരത്ത‍ുള്ള വീട‍ുകളിൽ വ‍ൃക്ഷത്തൈ വിതരണം നടത്ത‍ുകയ‍ും സ്ക‍ൂൾ മൈതാനത്തിൽ വ‍ൃക്ഷത്തൈ നട‍ുകയ‍ും ചെയ്‍ത‍ു.

പെൺക‍ുട്ടികൾക്കായി ബോധവത്ക്കരണക്ളാസ്സ്

ഹെഡ്‍മി‍സ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചറ‍ും സ്‍ക‍ൂളിലെ കൗൺസിലിംഗ് ടീച്ചർ ശ്രീമതി ചിത്രയ‍ും ചേർന്ന് പെൺക‍ുട്ടികൾക്കായി ശ‍ുചിത്വത്തിനെ ക‍ുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് എട‍ുക്ക‍ുകയ‍ുണ്ടായി.

വായന ദിനാചരണം

സ്‍ക‍ൂളിലെ എല്ലാ ക്ലബ്ബ‍ുകള‍ും ചേർന്ന് വായന ദിനം സമ‍ുചിതമായി ആഘോഷിച്ച‍ു.വായന ദിനത്തിന്റെ ഭാഗമായി കവിതാ രചന,കഥാ രചന,ക്വിസ്സ് എന്നീ മത്സരങ്ങൾ നടത്ത‍ുകയ‍ും ലൈബ്രറി സന്ദർശനം, പ‍ുസ്തക വണ്ടി, പ‍ുസ്തകം വിതരണം, പ‍ുസ്തകം ശേഖരിക്കൽ, ലൈബ്രറി നവീകരിക്കൽ, പ‍ുസ്തക പ്രദർശനം എന്നീ പ്രവർത്തനങ്ങള‍ും അമ്മമാർക്കായി കഥാരചന, കവിതാ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിക്ക‍ുകയ‍ും ചെയ്‍ത‍ു.

ക‍ുട്ടികൾക്കായി മനോരമപത്രം

വായന ദിനാചരണത്തിന്റെ ഭാഗമായി ആങ്കോട് സർവ്വീസ് സഹകരണ സൊസൈറ്റി ക‍ുട്ടികൾക്കായി മലയാള മനോരമ പത്രം സ്‍പോൺസർ ചെയ്‍ത‍ു.

വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം

കവിയ‍ും പത്രപ്രവർത്തകന‍ുമായ ശ്രീ ഗിരീഷ് പര‍ുത്തിമഠം വിവിധ ക്ളബ്ബ‍ുകള‍ുടെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‍ുറാണി ടീച്ചർ,ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ എന്നിവർ സംസാരിച്ച‍ു.

ആരോഗ്യ അസംബ്ലിയ‍ും ശ‍ുചീകരണ പ്രവർത്തനങ്ങള‍ും

വിജയോത്സവം

ലഹരി വിര‍ുദ്ധദിനാചരണം