"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
==''പെൺകുട്ടികൾക്കായി ബോധവത്ക്കരണക്ളാസ്സ്''== | ==''പെൺകുട്ടികൾക്കായി ബോധവത്ക്കരണക്ളാസ്സ്''== | ||
''ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ | ''ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചറും സ്‍കൂളിലെ കൗൺസിലിംഗ് ടീച്ചർ ശ്രീമതി ചിത്രയും ചേർന്ന് പെൺകുട്ടികൾക്കായി ശുചിത്വത്തിനെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.'' | ||
==''വായന ദിനാചരണം''== | ==''വായന ദിനാചരണം''== |
10:10, 2 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്‍തു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ,ജില്ലാ ഡിവിഷൻ മെംപർ ശ്രീ വി എസ് ബിനു,ബ്ലോക്ക് മെംപർ ശ്രീമതി എൻ റ്റി ഷീലകുമാരി,പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചർ സ്‍കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ സ്‍കൂൾ മൈതാനത്തിലുള്ള വൃക്ഷമുത്തശ്ശിയെ നമസ്‍ക്കരിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്‍തു. എൻ എസ് എസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ പരിസരത്തുള്ള വീടുകളിൽ വൃക്ഷത്തൈ വിതരണം നടത്തുകയും സ്കൂൾ മൈതാനത്തിൽ വൃക്ഷത്തൈ നടുകയും ചെയ്‍തു.
പെൺകുട്ടികൾക്കായി ബോധവത്ക്കരണക്ളാസ്സ്
ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി കവിത ജോൺ ടീച്ചറും സ്‍കൂളിലെ കൗൺസിലിംഗ് ടീച്ചർ ശ്രീമതി ചിത്രയും ചേർന്ന് പെൺകുട്ടികൾക്കായി ശുചിത്വത്തിനെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.