"എ.എം.എൽ.പി.എസ്. കക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:18313|ലഘുചിത്രം|sgfgfg]] | |||
[[പ്രമാണം:സ്കൂള്‍|ലഘുചിത്രം|വലത്ത്|സ്കൂള്‍]] | [[പ്രമാണം:സ്കൂള്‍|ലഘുചിത്രം|വലത്ത്|സ്കൂള്‍]] | ||
{{prettyurl|A.U.P.S. Azhinhilam}} | {{prettyurl|A.U.P.S. Azhinhilam}} | ||
| വരി 30: | വരി 31: | ||
| സ്കൂള്‍ ചിത്രം= [[[[പ്രമാണം:18313.jpg|thumb|18313]]]] | | സ്കൂള്‍ ചിത്രം= [[[[പ്രമാണം:18313.jpg|thumb|18313]]]] | ||
}} | }} | ||
[[മലപ്പുറം]] ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് '''<font size=4 color=blue>എ.എം.എല്‍.പി.സ്കൂള്‍ കക്കോവ്.</font size=2>''' [[1946]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഇരുന്നൂറ്റി ഇരുപത്തിഅഞ്ച് കുട്ടികളും 11 അധ്യാപകരുമായി വാഴയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. | |||
==<FONT COLOR=GREEN>'''ചരിത്രം'''</FONT>== | |||
കക്കോവിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് [[എ.എം.എല്‍.പി. സ്കൂൾ കക്കോവ്]]. ഇന്നത്തെ ദാറുല്‍ ഹിക്കംമദ്രസയുടെ സ്ഥലത്ത് പള്ളിയോട് ചേര്‍ന്നാണ് നമ്മുടെ നാട്ടിലെ പ്രധാന വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത് പുവ്വഞ്ചീരി മൂസ സാഹിബായിരുന്നു ആദ്യത്തെ മാനേജര്‍. | |||
1946-ൽ ഏപ്രില്‍ എട്ടിന് തൊണ്ണൂറ്റിആറ് വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ ചേര്‍ന്നത്.കുന്നത്ത് കുളങ്ങര രാവുണ്ണി പണിക്കരായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകന്‍. | |||
==<FONT COLOR=GREEN>'''പ്രദേശങ്ങള്‍'''</FONT>== | |||
കക്കോവ്,കാരാട്,പെരിങ്ങാവ് എന്നീപ്രദേശങ്ങളിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് എ.എം.എല്‍.പി.സ്കൂൾ കക്കോവ്. അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസ രംഗത്തേക്കുള്ള വരവ് തുലോം കുറവായിരുന്നു.കാർഷിക വൃത്തി ജീവിത മാർഗ്ഗമായി കണ്ടിരുന്ന ഒരു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വലിയ പ്രയാസം നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്.ശമ്പളം വളരെ കുറവായ ആ കാലഘട്ടത്തിൽ അധ്യാപകരെ പിടിച്ചുനിർത്താൻ മാനേജർ പ്രത്യേക അലവൻസുകൾ നൽകിയിരുന്നു. | |||
==<FONT COLOR=GREEN>'''പഴയകാല അധ്യാപകര്‍'''</FONT>== | |||
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.കെ.വി ശേഖരന്‍ നായര്‍ ,പുത്തലത്ത് മുഹമ്മദ് മൗലവി,വാസു മാസ്റ്റര്‍,ലക്ഷിമികുട്ടി ടീച്ചര്‍,തങ്കമ്മ ടീച്ചര്‍,ജയശ്രീ ടീച്ചര്‍ ,സൈദുട്ടി മൗലവി,സേതുമാധവന്‍ മാസ്റ്റര്‍, ആലിക്കുട്ടി മാസ്റ്റര്‍, പി.വി ഗഫൂര്‍ മാസ്റ്റര്‍, കെ.സി.അബ്ദുല്‍ അസീസ്,വി.കെ ആമിന എന്നിവർ വിവിധ കാലങ്ങളിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. | |||
==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>== | |||
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇപ്പോഴത്തെ മാനേജർ ബീഫാത്തിമ ഏറ്റെടുക്കുമ്പോൾ 8 ഡിവിഷനുകൾ ഉണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല. | |||
==<FONT COLOR=GREEN>'''മികവുകള്‍'''</FONT>== | |||
സ്കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക. | |||
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | |||
#[[{{PAGENAME}}/ കോർണർ പി.ടി.എ | കോർണർ പി.ടി.എ]] | |||
#[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]] | |||
#[[{{PAGENAME}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]] | |||
#[[{{PAGENAME}}/അറബി/മികവുകള്‍|അറബി/മികവുകള്‍]] | |||
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]] | |||
#[[{{PAGENAME}}/പരിസരപഠനം/മികവുകള്‍|പരിസരപഠനം/മികവുകള്‍]] | |||
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകള്‍|ഗണിതശാസ്ത്രം/മികവുകള്‍]] | |||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | |||
#[[{{PAGENAME}}/ചിത്രശാല | ചിത്രശാല]] | |||