"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
ലിറ്റിൽ കൈറ്റ്സ് 2019 -2022 ബാച്ചിൽ 30 കുട്ടികളും, 2020 – 2023 ബാച്ചിൽ 30 കുട്ടികളും ഉണ്ട്. | ലിറ്റിൽ കൈറ്റ്സ് 2019 -2022 ബാച്ചിൽ 30 കുട്ടികളും, 2020 – 2023 ബാച്ചിൽ 30 കുട്ടികളും ഉണ്ട്. | ||
ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിന്റെ ക്ലാസ്സുകൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 20 – 01 – 2022 വ്യാഴാഴ്ച്ച നടക്കുകയുണ്ടായി. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ശിവകല. എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ കൈറ്റ് മാസ്റ്ററായി | ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിന്റെ ക്ലാസ്സുകൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 20 – 01 – 2022 വ്യാഴാഴ്ച്ച നടക്കുകയുണ്ടായി. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ശിവകല. എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ കൈറ്റ് മാസ്റ്ററായി ശ്രീ കൃഷ്ണകുമാർ സാറും, കൈറ്റ് മിസ്ട്രസ് ആയി മിനിമോൾ ടീച്ചറും കുട്ടികൾക്ക് പരിശീലനം നൽകുന്നു. | ||
[[ഡിജിറ്റൽ പൂക്കളം കുളത്തൂർ|ഡിജിറ്റൽ പൂക്കളം]] | [[ഡിജിറ്റൽ പൂക്കളം കുളത്തൂർ|ഡിജിറ്റൽ പൂക്കളം]] |
07:21, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
27 അംഗങ്ങളുമായി Little Kites ന്റെ ആദ്യ ബാച്ച് ഈ സ്കൂളിൽ വിജയകരമായി പ്രവർത്തനം തുടങ്ങി, ഡിജിറ്റൽ മാഗസിൻ 2019 ==
വിദ്യാഭ്യാസ പ്രക്രിയയിൽ നൂതനമായ ബോധനമാധ്യമമായി കടന്നു വന്ന സാങ്കേതിക വിദ്യയാണ് ഇൻഫർമേഷൻ ടെക്നോളജി. പുസ്തകത്തിൽ നിന്നു കിട്ടുന്ന അറിവ് കണ്ടും കേട്ടും മനസ്സിലാക്കിയതോടെ കുട്ടികളിൽ പുതിയ അറിവിന്റെ വാതായനങ്ങൾ തുരക്കപ്പെട്ടു. വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി. ലാപ്ടോപ്പും, പ്രൊജക്ടറും, സ്പീക്കറുമെല്ലാം കുട്ടികളുടെയും അധ്യാപകരുടെയും സുഹൃത്തായി തീർന്നു. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസമന്ത്രിയും ജനകീയ മന്ത്രിസഭയും ഇതിന് ചുക്കാൻ പിടിച്ചു.
വിദ്യാലയങ്ങൾ ഹൈടെക് ആയതോടെ അധ്യാപകരും ഹൈടെക് ആയി. കുട്ടികളെയും ഹൈടെക് ആക്കുന്നതിനും കുട്ടികളുടെ ഐ. ടി. അഭിരുചി വളർത്തുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ രൂപം കൊടുത്ത കുട്ടികളുടെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2017 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. കൈറ്റ് മാസ്റ്ററായി സാബു സാറും, കൈറ്റ് മിസ്ട്രസ് ആയി മിനിമോൾ ടീച്ചറും കുട്ടികൾക്ക് പരിശീലനം നൽകുന്നു. എല്ലാ ബുധനാഴ്ച്ചകളിലും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് ക്ലാസ്സുകൾ.
ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.
മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികൾ സബ് ജില്ല മുതൽ സംസ്ഥാനതല ക്യാമ്പ് വരെ പങ്കെടുക്കാൻ യോഗ്യത നേടും. ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ചുള്ള ഗ്രേഡും സർട്ടിഫിക്കറ്റും ഒപ്പം എസ്.എസ്.എൽ. സി. പരീക്ഷയ്ക്ക് വിലയേറിയ ഗ്രേസ് മാർക്കും ലിറ്റിൽ കൈറ്റ്സ് ഉറപ്പു നൽകുന്നു. പ്രത്യേക ക്യാമ്പുകൾ, ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, ലീഡേഴ്സ് ട്രെയിനിംഗ്, അമ്മമാർക്ക് സ്മാർട്ട് ഫോൺ പരിശീലനം, കുട്ടി ആർ. പിമാർ, ക്യു. ആർ. കോഡ് പരിശീലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കുളത്തുർ സ്കൂളിൽ മൂന്ന് ബാച്ചുകളിലായി 82 കുട്ടികൾ അംഗത്വം നേടിയിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ് പ്രോത്സാഹനം നൽകുന്ന അധ്യാപകർ, പി. റ്റി. എ., എസ്. എം. സി. എന്നിവരെ നന്ദിയോടെ ഓർക്കുന്നു. കുളത്തൂർ സ്കൂളിൽ അഡ്മിഷൻ നേടൂ.... ഭാവി ശോഭനമാക്കൂ...
ലിറ്റിൽ കൈറ്റ്സ് 2019 -2022 ബാച്ചിൽ 30 കുട്ടികളും, 2020 – 2023 ബാച്ചിൽ 30 കുട്ടികളും ഉണ്ട്.
ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിന്റെ ക്ലാസ്സുകൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 20 – 01 – 2022 വ്യാഴാഴ്ച്ച നടക്കുകയുണ്ടായി. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. ശിവകല. എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ കൈറ്റ് മാസ്റ്ററായി ശ്രീ കൃഷ്ണകുമാർ സാറും, കൈറ്റ് മിസ്ട്രസ് ആയി മിനിമോൾ ടീച്ചറും കുട്ടികൾക്ക് പരിശീലനം നൽകുന്നു.