"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:32, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023→അക്കാദമിക് പ്രവർത്തനങ്ങൾ (2023-24)
വരി 143: | വരി 143: | ||
[[പ്രമാണം:Vayanadinam2022-9.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Vayanadinam2022-9.png|നടുവിൽ|ലഘുചിത്രം]] | ||
=== '''<u>4. ബഷീർ അനുസ്മരണം</u>''' === | |||
[[പ്രമാണം:Basheerdinam2022-1.png|നടുവിൽ|ലഘുചിത്രം]] | |||
'''മലയാള സാഹിത്യമണ്ഡലത്തിൽ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. '<nowiki/>''കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം' '' ബഷീർ സാഹിത്യത്തെ എം.എൻ. വിജയൻ മാഷ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 'അതെ, ബഷീർ സാഹിത്യം ഒരു കാട് തന്നെയായിരുന്നു, ആ ഒറ്റമരത്തിന്റെ ശിഖരങ്ങളെല്ലാം പടർന്നുപന്തലിച്ചു'.''' | |||
''' മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് മലയാള ഭാഷാ വ്യാകരണത്തെ 'പളുങ്കൂസാക്കി' മാറ്റിയ ബേപ്പൂർ സുൽത്താന്റെ ചരമദിനമാണ് ജൂലൈ അഞ്ച്. 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന് വിളിച്ചുപറഞ്ഞ കഥാകാരൻ, ചൊറിയുന്നിടത്ത് മാന്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സുഖം എന്ന ചെറിയ, വലിയ ആ യാഥാർഥ്യവും വൈക്കം മുഹമ്മദ് ബഷീറാണ് മാലോകരോട് പറഞ്ഞത്. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി മാറ്റിയ ബേപ്പൂർ സുൽത്താൻ. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന നിലയിലും മലയാളത്തിന്റെ ഈ പ്രിയ കഥാകാരൻ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.''' | |||
''' അദ്ദേഹത്തിന്റെ ചരമദിനം വിദ്യാലയം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ശ്രീ ശ്രീജിത്ത് കുമാർ, ശ്രീമതി മഞ്ജു എന്നിവർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകളും അവതരിപ്പിച്ചു. പ്രീ- പ്രൈമറിയിലെ കുരുന്നുകൾ ബഷീർ കഥാപാത്രങ്ങളായി നിറഞ്ഞാടി. പാത്തുമ്മായുടെ ആട് അസംബ്ലി ഹാളിനെ ധന്യമാക്കി. ബഷീർകൃതികളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും ബഷീർ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു.''' | |||
<gallery> | |||
പ്രമാണം:Basheerdinam2022-2.png | |||
പ്രമാണം:Basheerdinam2022-3.png | |||
പ്രമാണം:Basheerdinam2022-6.png | |||
</gallery> | |||
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) = | = അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) = |