"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
പ്രമാണം:Vayanavaram2022-5.jpg
പ്രമാണം:Vayanavaram2022-5.jpg
</gallery>
</gallery>
==== <u>1. വായനാ പക്ഷാചരണം</u> ====
'''വായനാപക്ഷാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക അസംബ്ലി ചേരുകയും കുട്ടികളും അധ്യാപകരും പുസ്തക പരിചയം നടത്തുകയും ചെയ്തു. ആഴത്തിലുള്ള വായനയിലേക്ക് നയിക്കുന്ന അവതരണമാണ് കൊച്ചു മിടുക്കർ നടത്തിയത്. ശ്രീ. പ്രദീപൻ മാഷ് വേറിട്ട രീതിയിൽ നടത്തിയ പുസ്തക പരിചയം ശ്രദ്ധേയമായിരുന്നു. ഫഷ്യൻ ബാലസാഹിത്യകാരനായ സുത്യേവിന്റെ കുട്ടിക്കഥകളും ചിത്രങ്ങളും എന്ന പുസ്തകം 6 സിയിലെ കൂട്ടുകാർ ചേർന്ന് വാദ്യഘോഷങ്ങളോടെ വേദിയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടു വരികയും ശ്രീ. പ്രദീപ് പുസ്തകം പരിചയപ്പെടുത്തകയും ചെയ്തു. വായനാപക്ഷാചരണത്തിൽ നടത്തിയ വിവിധ പരിപാടികളുടെ സമ്മാനങ്ങളും തൊട്ടടുത്ത ദിവസം തന്നെ നല്കാനും സാധിച്ചു. വായനാപക്ഷാചരണം അവിസ്മരണീയമാക്കാൻ പിന്തുണച്ച എല്ലാവരേയും വിദ്യാലയം അനുമോദിക്കുന്നു.'''
[[പ്രമാണം:Vayanadinam2022-9.png|നടുവിൽ|ലഘുചിത്രം]]


= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907270" എന്ന താളിൽനിന്ന് ശേഖരിച്ചത്