"ഗവ. എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 399: വരി 399:
|}
|}
== [[{{PAGENAME}}/ക്ലാസ് ചുമതലകൾ|ക്ലാസ് ചുമതലകൾ]](ക്ലിക്ക് ചെയ്യുക)==
== [[{{PAGENAME}}/ക്ലാസ് ചുമതലകൾ|ക്ലാസ് ചുമതലകൾ]](ക്ലിക്ക് ചെയ്യുക)==
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:#CEE0F2;" | പേര് !! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!!style="background-color:#CEE0F2;"  |ഫോൺനമ്പർ!!style="background-color:#CEE0F2;"  |ഫോട്ടോ
|-


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


*  [[{{PAGENAME}}/അമരവാണി സംസ്കൃത ക്ലബ് |അമരവാണി സംസ്കൃത ക്ലബ്]]
*  [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[{{PAGENAME}}/അനൗപചാരിക സംസ്കൃതപഠനകേന്ദ്രം|അനൗപചാരിക സംസ്കൃതപഠനകേന്ദ്രം]]
*  [[{{PAGENAME}}/കരിയർ ഗൈഡൻസ് |കരിയർ ഗൈഡൻസ് ]]
=='''മാനേജ്മെന്റ്'''==
മികച്ച ജീവിതം നയിക്കാനുള്ള ഉപാധിയാകണം വിദ്യാഭ്യാസം എന്നു പറയാറുണ്ട്. ജീവിതഗന്ധിയായ വിദ്യാഭ്യാസം കൊണ്ടു മാത്രമേ, ഉത്തമപൗരനെന്ന ലക്ഷ്യം നേടിയെടുക്കാനാവൂ. പാഠപുസ്തകങ്ങൾ നൽകുന്ന വിവരങ്ങൾക്കപ്പുറം പഠനപ്രവർത്തനങ്ങൾ കൊണ്ടുപോകാൻ വിദ്യാലയത്തിന് കഴിയണം. ആ പന്ഥാവിൽ ഏറെ ദൂരം സഞ്ചരിച്ച് മറ്റുള്ളവർക്കു മാതൃകയായി മാറിയ '''പൊതുവിദ്യാലയമാണ് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ''' എന്ന് ഒട്ടും അതിശയോക്തിയില്ലാതെ രേഖപ്പെടുത്താം. [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/മാനേജ്‌മെന്റ്|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ '''==
പി ടി എ കൂടാതെ സ്കൂൾ പ്രവർത്തനങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ SMC, SPG ,SSG  തുടങ്ങിയ ഏജൻസികളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .ഇവരുടെ സഹായവും സഹകരണവും സമയോചിതമായ ഇടപെടലും സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിൽ എത്തിക്കാൻ സഹായിക്കുന്നു.[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് ഏജൻസികൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''2022 -23 അധ്യയനവർഷത്തിൽ നടന്ന പ്രധാനപ്രവർത്തനങ്ങൾ  '''==
2022 -23 അധ്യയനവർഷത്തിൽ പാഠ്യ-പഠ്യേതര രംഗത്ത് മികവുറ്റ പ്രവർത്തനങ്ങളാണ് മീനങ്ങാടി സ്കൂളിൽ നടന്നിട്ടുള്ളത്
[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിൽ നടന്ന പ്രധാനപ്രവർത്തനങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''2022 -23 അധ്യയനവർഷത്തിലെ മികവുകൾ  '''==
2022 -23 അധ്യയന വർഷത്തിൽ കല-കായികമേള-ശാസ്ത്രമേള എന്നിവയിൽ മികവുറ്റ വിജയം നേടാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് . മറ്റു ഏജൻസികൾ നടത്തുന്ന മത്സരങ്ങളിലും മിന്നുന്ന വിജയം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട് [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/2022 -23 അധ്യയനവർഷത്തിലെ മികവുകൾ|കൂടുതൽ അറിയാൻ]]
=='''സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ '''==
വയനാട് ജില്ലയിൽ പാഠ്യ പഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന മീനങ്ങാടി സ്കൂളിന് അനേകം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് . മികച്ച രീതിയിലുള്ള അധ്യാപനവും പാഠ്യേതരരംഗത്ത് നൽകുന്ന പ്രോത്സാഹനങ്ങളും കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ എത്തിപ്പിടിക്കാൻ സഹായകമാകുന്നുണ്ട്.[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂളിന് ലഭിച്ച പുരസ്‌കാരങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''സ്‌തുത്യർഹമായ സ്കൂൾ  പ്രവർത്തനങ്ങൾ '''==
കൊറോണയുടെ ഭീഷണിയിലും സ്തുത്യർഹവും വേറിട്ടതുമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട് . കൊറോണ ഭീഷണി നിലനിൽക്കുന്ന അവസരങ്ങളിൽ നടന്ന ഓൺലൈൻ മത്സരങ്ങളിലും മറ്റും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രശംസനീയ പ്രവർത്തനങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ '''==
അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .കോളനികൾ തോറും പ്രാദേശികപഠനകേന്ദ്രങ്ങൾ നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/അക്കാദമിക നിലവാരം ഉയർത്തുന്നതിന്  നടത്തിയ പ്രവർത്തനങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''സ്കോളർഷിപ്പുകൾ'''==
പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തുന്ന വിവിധ സ്കോളർഷിപ്പുകൾക്കുള്ള വിദഗ്ധ പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.അങ്ങനെ അനേകം കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ട് .സംസ്കൃതം,എൽ എസ് എസ് , യു എസ് എസ്, എൻ എംഎംഎസ് തുടങ്ങിയവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നു.[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കോളർഷിപ്പുകൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''സ്കൂൾ ആഘോഷങ്ങൾ / ദിനാചരണങ്ങൾ/ മേളകൾ/പ്രദർശനങ്ങൾ'''==
വിദ്യാർത്ഥികളുടെ പഠനോന്നതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു പുറമേ സ്കൂളിൽ വിവിധ ദിനാചരണങ്ങളും ആഘോഷങ്ങളും നടത്താറുണ്ട്.ഇവ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നടത്തിവരുന്നത്.[[ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആഘോഷങ്ങൾ  ദിനാചരണങ്ങൾ  മേളകൾ  പ്രദർശനങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''പ്രശംസനീയങ്ങളായ മറ്റു പ്രവർത്തനങ്ങൾ'''==
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ. പ്രാദേശിക പി ടി എകൾ യഥാസമയം വിളിച്ചുചേർത്ത് കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''വിദ്യാലയം സന്ദർശിച്ച പ്രമുഖ വ്യക്തിത്വങ്ങളും സന്ദർശനത്തിന്റെ വിശദാംശങ്ങളും'''==
പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാലയം സന്ദർശിക്കുന്നുണ്ട്. ഇത്തരം സന്ദർശനങ്ങൾ വിദ്യാലയത്തിന്റെ യശസ്സ് വർദ്ധിപ്പിക്കുന്നു.വിദ്യാലയത്തിന്റെ പോരായ്മകൾ ബോധ്യപ്പെടുത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. [[ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്‌കൂൾ സന്ദർശിച്ചവർ |കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''ഉപതാളുകൾ'''==
<font size=6>
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|
''' [[{{PAGENAME}}/ലേഖനങ്ങൾ |ലേഖനങ്ങൾ]]'''|
''' [[{{PAGENAME}}/നേർക്കാഴ്ച്ച  |നേർക്കാഴ്ച്ച]]'''|
</font size>
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
|-
3,178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900490" എന്ന താളിൽനിന്ന് ശേഖരിച്ചത്