"സ്കൂൾവിക്കി തിരുത്തൽ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 12: വരി 12:


== പരിശീലന മോഡ്യൂൾ ==
== പരിശീലന മോഡ്യൂൾ ==
<big>'''2023 ഏപ്രിൽ മാസത്തിൽ, ഓൺലെനായി മുഴുവൻ ടീച്ചേഴ്സിനേയും സ്കൂൾവിക്കി തിരുത്തലിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോഡ്യൂളിന്റെ കരട് രൂപം.'''</big>
{| class="wikitable"
|-
|യൂണിറ്റ്               
|'''<big>പ്രവർത്തനം</big>'''
|'''<big>കുറിപ്പ്</big>'''
|'''<big>സഹായക ഫയലിലേക്കുള്ള കണ്ണി</big>'''
|-
|<big>1</big>
|<big>ആമുഖം</big>
|
* <big>സ്കൂൾവിക്കി പരിചയപ്പെടൽ</big>
|
* <big>[[സ്കൂൾവിക്കി]]</big>
|-
|<big>2</big>
|<big>വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?</big>
|
* <big>വിലാസം നൽകി സ്കൂൾവിക്കിയിലെത്തൽ</big>
* <big>ഗൂഗിൾ സെർച്ചിൽ സ്കൂൾവിക്കി കണ്ടെത്തൽ</big>
* <big>സ്കൂൾവിക്കിയിൽ ഒരു വിദ്യാലയത്തെ കണ്ടെത്തൽ</big>
|
* [[സഹായം/തിരച്ചിൽ സഹായി|<big>സ്കൂൾവിക്കി - തിരയൽ</big>]]
|-
|<big>2a</big>
|<big>തലക്കെട്ട് മാറ്റാം</big>
|
* <big>വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം.</big>
* <big>സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.</big>
* '''<big>തലക്കെട്ട് മാറ്റം സ്വയം ചെയ്യരുത്,</big>''' <big>'''[[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|State Help Desk]] സഹായം തേടണം'''</big>
|
* [[സഹായം/തലക്കെട്ട് മാറ്റം|<big>തലക്കെട്ട് മാറ്റം</big>]]
|-
|<big>3</big>
|<big>പ്രധാന പേജ്-  ഇന്റർഫേസ് പരിചയപ്പെടൽ</big>
|
* <big>പേജിന്റെ ഇടത് ഭാഗത്തെ (സൈഡ്ബാറിലെ) കണ്ണികൾ പരിചയപ്പെടൽ.</big>
* <big>കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_  കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് -  ലഭിച്ച അവാർഡുകൾ തുടങ്ങിയവ</big>
* <big>ശ്രദ്ധേയമായ ചിത്രങ്ങൾ</big>
|
* [[സഹായം:ഉള്ളടക്കം|<big>ഉള്ളടക്കം പരിചയപ്പെടൽ</big>]]
|-
|4
|<big>അംഗത്വം</big>
|
* <big>സ്കൂൾവിക്കി ആർക്കുവേണമെങ്കിലും തിരുത്താം. എന്നാൽ, തിരുത്താൻ അംഗത്വം നിർബന്ധമാണ്.</big>
* <big>അംഗത്വമില്ലെങ്കിൽ അത് സൃഷ്ടിക്കാം.</big>
* '''<big>നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ [[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ക്രമീകരണങ്ങൾ]] പരിശോധിക്കാം.</big>'''
|
* [[സഹായം/സ്കൂൾവിക്കി അംഗത്വം|<big>സ്കൂൾവിക്കി അംഗത്വം</big>]]
* '''[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|<big>ക്രമീകരണങ്ങൾ</big>]]'''
|-
|5
|<big>ഉപയോക്തൃ പേജും സംവാദം പേജും</big>
|
* <big>അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കണം</big>
* <big>ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.</big>
* <big>സംവാദം  ചേർക്കുന്നുവെങ്കിൽ ഒപ്പ് രേഖപ്പെടുത്തണം</big>
|
* <big>[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാൾ]] സൃഷ്ടിക്കാം</big>
* [[സഹായം/സംവാദം|<big>സംവാദം താൾ</big>]]
* [[സഹായം/ഒപ്പ്|<big>ഒപ്പ് ചേർക്കൽ</big>]]
|-
|<big>6</big>
|<big>മാതൃക നിരീക്ഷണം</big>
|
* <big>ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള  മാതൃകാപേജിലെ ഓരോ കണ്ണിയും തുറന്ന്  വിവരണം കാണുക. ഓരോ ഉപതാളിലും എന്തെല്ലാം വിവരങ്ങൾ ചേർക്കാമെന്നും എന്തൊക്കെ ചേർക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.</big>
|
* [[സഹായം:മാതൃകാപേജ്|<big>മാതൃകാ പേജ്</big>]]
|-
|<big>7</big>
|<big>സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌</big>
|
* <big>ടൈപ്പുചെയ്യുന്നതിന്  വിവിധ സങ്കേതങ്ങൾ പ്രയോജനപ്പെടുത്താം</big>
* <big>Voice Typing, Google Handwriting, Inscript Keyboard ........</big>
|
* [[സഹായം:ടൈപ്പിംഗ്‌|<big>വിക്കിതാളിലെ ടൈപ്പിംഗ്‌</big>]]
|-
|<big>8</big>
|<big>തിരുത്തൽ</big> <big>( Visual Editor )</big>
|
* <big>കണ്ടുതിരുത്തൽ, മൂലരൂപം തിരുത്തൽ എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങൾ</big>
* പുതിയ ഉപയോക്താവിന് <big>'''കണ്ടുതിരുത്തൽ''' സങ്കേതമായിരിക്കും സൗകര്യപ്രദം</big>
|
* [[സഹായം:കണ്ടുതിരുത്തൽ|<big>കണ്ടുതിരുത്തൽ</big>]]
|-
|
|
|
|
|-
|<big>10</big>
|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big>
|
* <big>ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം</big>
* തിരത്തലിനിടയിൽ അബദ്ധം സംഭവിക്കുമോ എന്ന ഭയം വേണ്ടതില്ല, ആവശ്യമില്ലാത്ത മാറ്റങ്ങളെല്ലാം തിരസ്ക്കരിക്കാം. ഏതെങ്കിലും മാറ്റം തിരുത്താനാവുന്നില്ലെങ്കിൽ, '''[[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|Schoolwiki Help Desk]]''' ന്റെ സഹായം തേടുക
|
* [[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|<big>അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം</big>]]
|-
|<big>11</big>
|<big>ഉപതാൾ ചേർക്കൽ</big>
|
* <big>പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.</big>
* <big>ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം</big>
|
* [[സഹായം/ഉപതാൾ|<big>ഉപതാൾ സൃഷ്ടിക്കൽ</big>]]
|-
|<big>12</big>
|<big>പട്ടികചേർക്കൽ</big>
|
* <big>കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നത് വളരെ ലളിതമാണ്.</big>
<big>(മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ പരിചയപ്പെടുത്തുന്നില്ല.)</big>
|
* [[സഹായം/പട്ടികചേർക്കൽ|<big>പട്ടികചേർക്കൽ</big>]]
|-
|<big>13</big>
|<big>തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ</big>
|
* <big>ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.</big>
|
* [[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|<big>തലക്കെട്ടും ഉപതലക്കെട്ടും</big>]]
|-
|<big>14</big>
|<big>ചിത്രം അപ്‍ലോഡ് ചെയ്യൽ</big>
|
* <big>ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ മനസ്സിലാക്കണം.</big>
* <big>അനാവശ്യമായ ഒരു ചിത്രം പോലും അപ്‍ലോഡ് ചെയ്യരുത്.</big>
* [[സഹായം/ഒരു ചിത്രം മാത്രം അപ്‌ലോഡ് ചെയ്യൽ|<big>സ്മാർട്ട്ഫോൺ ഉപയോഗിച്ചും ചിത്രം അപ്‍ലോഡ് ചെയ്യാം.</big>]]
|
* [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|<big>ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ</big>]]
* [[സഹായം/ചിത്രം അപ്‌ലോഡ് ചെയ്യൽ|<big>ചിത്രം അപ്‌ലോഡ് ചെയ്യൽ</big>]]
|-
|<big>15</big>
|<big>ചിത്രം താളിൽ ചേർക്കൽ</big>
|
* <big>ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കൽ</big>
|
* [[സഹായം/ചിത്രങ്ങൾ ചേർക്കൽ|<big>ചിത്രങ്ങൾ താളിൽ ചേർക്കൽ</big>]]
|-
|<big>16</big>
|<big>മൂലരൂപം തിരുത്തൽ</big>
|
* <big>ചില സന്ദർഭങ്ങളിൽ കണ്ടുതിരുത്തൽ ഫലപ്രദമാവാതെ വരാറുണ്ട്. External HTML കോഡുകൾ ചേർത്തിട്ടുള്ള സന്ദർഭങ്ങളിൽ കണ്ടുതിരുത്താൻ സാധിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങളിൽ മൂലരൂപം തിരുത്തൽ പ്രയോജനപ്പെടുത്താം.</big>
|
* [[സഹായം:എഡിറ്റിംഗ് സൂചകങ്ങൾ|<big>മൂലരൂപം തിരുത്തള - എഡിറ്റിംഗ് സൂചകങ്ങൾ</big>]]
|-
|<big>17</big>
|<big>അവലംബം ചേർക്കൽ</big>
|
* <big>ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.</big>
|
* [[സഹായം/അവലംബം ചേർക്കൽ|<big>അവലംബം ചേർക്കൽ</big>]]
|-
|<big>18</big>
|<big>വഴികാട്ടി ചേർക്കൽ</big>
|
*'''<big>വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.</big>'''
*'''<big>വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക</big>'''
*<big>HTML കോഡുകൾ ഉപയോഗിക്കാതെ '''Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.'''</big>
*'''<big>വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.</big>'''
|
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>വഴികാട്ടി ചേർക്കൽ</big>]]
|-
|19
|<big>ലൊക്കേഷൻ ചേർക്കൽ</big>
|
*<big>Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.</big>
*[[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|<big>സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്താം.</big>]]
|
* [[സഹായം/ലൊക്കേഷൻ ചേർക്കൽ|<big>ലൊക്കേഷൻ ചേർക്കൽ</big>]]
|-
|
|<big>താൾ തിരിച്ചുവിടൽ</big>
|
* <big>സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് ഗൂഗിൾ സെർച്ചിലും മറ്റും സ്കൂൾ കണ്ടെത്താൻ സഹായിക്കും.</big>
* സമ്പൂർണ്ണ പേരിനു പുറമെ, സ്കൂൾ മറ്റേതെങ്കിലും പേരിൽ അറിയപ്പെടുന്നുവെങ്കിൽ അവയിൽ നിന്നും തിരിച്ചുവിടാവുന്നതാണ്
|
* [[സഹായം/താൾ തിരിച്ചുവിടൽ|<big>താൾ തിരിച്ചുവിടൽ</big>]]
|-
|<big>20</big>
|<big>മായ്ക്കൽ ഫലകം</big>
|
* <big>സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.</big>
*<big>മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം.</big>
* <big>പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത്.</big>
|
* [[സഹായം/മായ്ക്കൽ ഫലകം ചേർക്കൽ|<big>മായ്ക്കൽ ഫലകം</big>]]
|-
|<big>20 a</big>
|<big>അനാവശ്യ ഫോർമാറ്റിംഗ്</big>
|
* <big>ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത.</big>
*<big>നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതില്ല.</big>
*<big>പ്രധാനതാളിലെങ്കിലും ഇത്തരം ക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കൽ</big>
|
* [[സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം|<big>താളുകളുടെ ശുദ്ധീകരണം</big>]]
|-
|
|<big>FAQs</big>
|
* <big>തിരുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ വരാം.</big>
* <big>FAQ താൾ_ പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടുത്താം</big>
|
*'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|FAQs]]</big>'''
|-
|
|<big>ശബരീഷ് സ്മാരക പുരസ്കാരം</big>
|
* <big>സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ</big>
|
* [[ശബരീഷ് സ്മാരക പുരസ്കാരം|<big>ശബരീഷ് സ്മാരക പുരസ്കാരം</big>]]
*[[ശബരീഷ് സ്മാരകപുരസ്കാരം2022|<big>ശബരീഷ് സ്മാരകപുരസ്കാരം2022</big>]]
|-
|
|<big>അഭിപ്രായങ്ങൾ</big>
|
* <big>സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ഓൺലൈനായി രേഖപ്പെടുത്താം.</big>
|
*'''<big>[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|ഇവിടെ]]</big>'''
|
|}
==വാട്സ്ആപ് കൂട്ടായ്മ==
ഓൺലൈൻ പഠനസഹായത്തിനുള്ള '''<big>[[സ്കൂൾവിക്കി പരിശീലനം/വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് കൂട്ടായ്മയിൽ]] ഈ കണ്ണി വഴി</big>''' ചേരാവുന്നതാണ്

11:06, 3 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

രജിസ്ട്രേഷൻ

  • 2023 ഏപ്രിൽ 3 മുതൽ 20 ദിവസത്തേക്കുള്ള മോഡ്യൂൾ യൂണിറ്റുകൾ
  • പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. (ഓരെ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)
  • ഇവിടെ രജിസ്റ്റർ ചെയ്യാം.

വാട്സ്ആപ് കൂട്ടായ്മ

  • പതിനാല് ജില്ലകളിലും ഒരേ സമയം 14 വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സഹായം നൽകിയുള്ള ഓൺലൈൻ പരിശീലനം.

പരിശീലന മോഡ്യൂൾ

2023 ഏപ്രിൽ മാസത്തിൽ, ഓൺലെനായി മുഴുവൻ ടീച്ചേഴ്സിനേയും സ്കൂൾവിക്കി തിരുത്തലിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോഡ്യൂളിന്റെ കരട് രൂപം.

യൂണിറ്റ് പ്രവർത്തനം കുറിപ്പ് സഹായക ഫയലിലേക്കുള്ള കണ്ണി
1 ആമുഖം
  • സ്കൂൾവിക്കി പരിചയപ്പെടൽ
2 വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ?
  • വിലാസം നൽകി സ്കൂൾവിക്കിയിലെത്തൽ
  • ഗൂഗിൾ സെർച്ചിൽ സ്കൂൾവിക്കി കണ്ടെത്തൽ
  • സ്കൂൾവിക്കിയിൽ ഒരു വിദ്യാലയത്തെ കണ്ടെത്തൽ
2a തലക്കെട്ട് മാറ്റാം
  • വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം.
  • സ്കൂൾകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.
  • തലക്കെട്ട് മാറ്റം സ്വയം ചെയ്യരുത്, State Help Desk സഹായം തേടണം
3 പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ
  • പേജിന്റെ ഇടത് ഭാഗത്തെ (സൈഡ്ബാറിലെ) കണ്ണികൾ പരിചയപ്പെടൽ.
  • കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_ കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് - ലഭിച്ച അവാർഡുകൾ തുടങ്ങിയവ
  • ശ്രദ്ധേയമായ ചിത്രങ്ങൾ
4 അംഗത്വം
  • സ്കൂൾവിക്കി ആർക്കുവേണമെങ്കിലും തിരുത്താം. എന്നാൽ, തിരുത്താൻ അംഗത്വം നിർബന്ധമാണ്.
  • അംഗത്വമില്ലെങ്കിൽ അത് സൃഷ്ടിക്കാം.
  • നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ക്രമീകരണങ്ങൾ പരിശോധിക്കാം.
5 ഉപയോക്തൃ പേജും സംവാദം പേജും
  • അംഗത്വമെടുത്ത ശേഷം ഉപയോക്തൃതാൾ ഉണ്ടാക്കണം
  • ഉപയോക്തൃതാളിന്റെ സംവാദം താൾ പരിചയപ്പെടണം.
  • സംവാദം ചേർക്കുന്നുവെങ്കിൽ ഒപ്പ് രേഖപ്പെടുത്തണം
6 മാതൃക നിരീക്ഷണം
  • ഒരു സ്കൂളിന്റെ വിക്കി താളുകളിൽ എങ്ങനെ വിവരങ്ങൾ ക്രമീകരിക്കാമെന്ന് കാണിക്കുന്നതിനുള്ള മാതൃകാപേജിലെ ഓരോ കണ്ണിയും തുറന്ന് വിവരണം കാണുക. ഓരോ ഉപതാളിലും എന്തെല്ലാം വിവരങ്ങൾ ചേർക്കാമെന്നും എന്തൊക്കെ ചേർക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
7 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌
  • ടൈപ്പുചെയ്യുന്നതിന് വിവിധ സങ്കേതങ്ങൾ പ്രയോജനപ്പെടുത്താം
  • Voice Typing, Google Handwriting, Inscript Keyboard ........
8 തിരുത്തൽ ( Visual Editor )
  • കണ്ടുതിരുത്തൽ, മൂലരൂപം തിരുത്തൽ എന്നിങ്ങനെ രണ്ടു മാർഗ്ഗങ്ങൾ
  • പുതിയ ഉപയോക്താവിന് കണ്ടുതിരുത്തൽ സങ്കേതമായിരിക്കും സൗകര്യപ്രദം
10 അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
  • ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം
  • തിരത്തലിനിടയിൽ അബദ്ധം സംഭവിക്കുമോ എന്ന ഭയം വേണ്ടതില്ല, ആവശ്യമില്ലാത്ത മാറ്റങ്ങളെല്ലാം തിരസ്ക്കരിക്കാം. ഏതെങ്കിലും മാറ്റം തിരുത്താനാവുന്നില്ലെങ്കിൽ, Schoolwiki Help Desk ന്റെ സഹായം തേടുക
11 ഉപതാൾ ചേർക്കൽ
  • പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല.
  • ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം
12 പട്ടികചേർക്കൽ
  • കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നത് വളരെ ലളിതമാണ്.

(മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ പരിചയപ്പെടുത്തുന്നില്ല.)

13 തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
  • ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.
14 ചിത്രം അപ്‍ലോഡ് ചെയ്യൽ
  • ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ മനസ്സിലാക്കണം.
15 ചിത്രം താളിൽ ചേർക്കൽ
  • ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കൽ
16 മൂലരൂപം തിരുത്തൽ
  • ചില സന്ദർഭങ്ങളിൽ കണ്ടുതിരുത്തൽ ഫലപ്രദമാവാതെ വരാറുണ്ട്. External HTML കോഡുകൾ ചേർത്തിട്ടുള്ള സന്ദർഭങ്ങളിൽ കണ്ടുതിരുത്താൻ സാധിക്കാതെ വരാം. ഇത്തരം സാഹചര്യങ്ങളിൽ മൂലരൂപം തിരുത്തൽ പ്രയോജനപ്പെടുത്താം.
17 അവലംബം ചേർക്കൽ
  • ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.
18 വഴികാട്ടി ചേർക്കൽ
  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • HTML കോഡുകൾ ഉപയോഗിക്കാതെ Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെ അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
19 ലൊക്കേഷൻ ചേർക്കൽ
  • Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക.
താൾ തിരിച്ചുവിടൽ
  • സ്കൂൾകോഡ്, സ്കൂളിന്റെ SAMPOORNA പ്രകാരമുള്ള ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്ന് പ്രധാനതാളിലേക്ക് തിരിച്ചുവിടുന്നത് ഗൂഗിൾ സെർച്ചിലും മറ്റും സ്കൂൾ കണ്ടെത്താൻ സഹായിക്കും.
  • സമ്പൂർണ്ണ പേരിനു പുറമെ, സ്കൂൾ മറ്റേതെങ്കിലും പേരിൽ അറിയപ്പെടുന്നുവെങ്കിൽ അവയിൽ നിന്നും തിരിച്ചുവിടാവുന്നതാണ്
20 മായ്ക്കൽ ഫലകം
  • സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
  • മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം.
  • പരീക്ഷണം നടത്തുന്നതിനായി ഈ ഫലകം ഉപയോഗിക്കരുത്.
20 a അനാവശ്യ ഫോർമാറ്റിംഗ്
  • ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത.
  • നിറങ്ങൾ ചേർക്കുക, അനാവശ്യ HTML കോഡുകൾ ഉപയോഗിക്കുക എന്നിവ പ്രോൽസാഹിപ്പിക്കേണ്ടതില്ല.
  • പ്രധാനതാളിലെങ്കിലും ഇത്തരം ക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കൽ
FAQs
  • തിരുത്തലുകളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ വരാം.
  • FAQ താൾ_ പരിഹാരമാർഗ്ഗങ്ങൾ പരിചയപ്പെടുത്താം
ശബരീഷ് സ്മാരക പുരസ്കാരം
  • സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിനെക്കുരിച്ച് അറിയിപ്പ് നൽകൽ
അഭിപ്രായങ്ങൾ
  • സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ ഓൺലൈനായി രേഖപ്പെടുത്താം.

വാട്സ്ആപ് കൂട്ടായ്മ

ഓൺലൈൻ പഠനസഹായത്തിനുള്ള വാട്സ്ആപ് കൂട്ടായ്മയിൽ ഈ കണ്ണി വഴി ചേരാവുന്നതാണ്