"*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കലോത്സവ മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
             2022-2023 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം സെപ്തംബര് മാസത്തിൽ വർണാഭമായ ആഘോഷ പരിപാടികളോടെ  സംഘടിപ്പിക്കുകയുണ്ടായി . പ്രശസ്ത സിനിമ സീരിയൽ തരാം ശ്രീ പുലിയൂർ ജയൻ ഉൽഘാടനം നിർവഹിച്ചു . തദവസരത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ . ഡി . സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.  

     [[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മീഡിയം|തുടർന്ന് കാണുക]]       കാട്ടാക്കട സബ്ജില്ലാ വിഭാഗത്തിൽ യു  പി  വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും എച് എസ വിഭാഗത്തിൽ ഉയർന്ന സ്ഥാനവും ജില്ലയിൽ 169  സ്കൂളുകൾ പങ്കെടുത്തതിൽ 12 -ആം സ്ഥാനവും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനവും നേടാനായി കൂടാതെ ജില്ലാ കലോത്സവത്തിൽ കാട്ടാക്കട സബ് ജില്ലയിൽ തന്നെ ഒന്നാം സ്ഥാനത്തെത്തിയ പ്ലാവൂർ സ്കൂൾ  മത്സരിച്ച മറ്റു സ്കൂളുകളെ ബഹു ദൂരം പിന്നിലാക്കി .
     [[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മീഡിയം|തുടർന്ന് കാണുക]]
                കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി മോണോആക്ട് എന്നിവയിൽ എ ഗ്രേഡ് നേടിയ നമ്മുടെ സ്കൂളിന്റെ അഭിമാന താരം ശിവജിത് ശിവൻ സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897388" എന്ന താളിൽനിന്ന് ശേഖരിച്ചത്