"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ ==

[[ചിത്രം:sj pulin.jpg]]
[[ചിത്രം:sj pulin.jpg]]

== ആമുഖം ==
ഇന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യത്തെ പഞ്ചായത്ത്‌ എന്ന ബഹുമതി നേടിയ പോത്താനിക്കാട്‌ ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ പുളിന്താനം കരയില്‍ മൂവാറ്റുപുഴ -കാളിയാര്‍ റോഡിന്‌ സമീപം ഹൈസ്‌കൂള്‍ മാത്രമായി 1982 ജൂണ്‍ 9 ന്‌ സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍ പുളിന്താനം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമായിരുന്നു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തു.

തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം 2189-ല്‍ പരം കുട്ടികള്‍ക്ക്‌ പഠന സൗകര്യം കൊടുത്ത്‌, 11 ക്ലാസ്‌ മുറികളും, ലാബ്‌, ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു.

വരി 10: വരി 10:
തുടക്കം മുതല്‍ 2007 ഒടുക്കം വരെ 1514 കുട്ടികള്‍ ഈ സ്‌കൂളില്‍ ചേര്‍ന്നതില്‍ 1230 പേര്‍ എസ്‌.എസ്‌.എല്‍.സി. പാസ്സായി പുറത്തിറങ്ങി. അതില്‍ വലിയൊരു ഭാഗം ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തും ജോലിക്കാരും ഗവേഷകരും മിഷനറിമാരുമായി സേവനമനുഷ്‌ഠിക്കുന്നു.

വിദ്യാഭ്യാസവും തന്മൂലം സാമൂഹ്യപുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച സ്ഥാപക മാനേജര്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2006 ജൂണ്‍ 6 ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞമ്മ യാക്കോബാണ്‌ ഇപ്പോഴത്തെ മാനേജര്‍. സില്‍വര്‍ ജൂബിലി ആഘോഷിച്ച ഈ സ്‌കൂള്‍ മികച്ച പ്രവര്‍ത്തനങ്ങളോടെ മുന്നോട്ടുപോകുന്നു.

== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
പുളിന്താനം സെന്റ്‌ ജോണ്‍സ്‌ ഹൈസ്‌കൂള്‍
981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2258" എന്ന താളിൽനിന്ന് ശേഖരിച്ചത്