"ഗവ. എൽ.പി.എസ്. രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NithyaReji (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 98: | വരി 98: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.94334|lon=76.48288|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
16:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. രാമമംഗലം | |
---|---|
വിലാസം | |
രാമമംഗലം GLPS RAMAMANGALAM , രാമമംഗലം പി.ഒ. , 686663 , എറണാകുളം ജില്ല | |
സ്ഥാപിതം | 06 - 06 - 1895 |
വിവരങ്ങൾ | |
ഫോൺ | 0485 2278301 |
ഇമെയിൽ | glpsramamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28509 (സമേതം) |
യുഡൈസ് കോഡ് | 32021200401 |
വിക്കിഡാറ്റ | Q99510087 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈൻ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സനീഷ് ബേബി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ജയദാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
== ചരിത്രം ==പ്രകൃതിരമണീയമായ കുന്നിൻ ചെരിവുകളും താഴ്വരകളും സമതലങ്ങളും കനാലുകളും ഒത്തുചേർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് രാമമംഗലം. ഏകദേശം 14 കിലോമീറ്റർ ഓളം പുഴയോരം ഇവിടെയുണ്ട് .23.4 കിലോമീറ്റർ ആണ് ഈ ഗ്രാമത്തിന്റെ വിസ്തീർണ്ണം' രാമമംഗലത്തെ പലസ്ഥലങ്ങളും രാമായണം ആരണ്യകാണ്ഡത്തിലെ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്നത് കാണാം.
ഏകദേശം 130 വർഷത്തോളം പഴക്കമുള്ള ഗവൺമെന്റ് എൽ പി സ്കൂൾ രാമമംഗലം രാമമംഗലം ഗ്രാമത്തിന്റെ ഏതാണ്ട് ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു .അനേകം തലമുറകൾക്ക് വിദ്യാവിളിച്ചം പകർന്നു നൽകുന്നതോടൊപ്പം പ്രളയകാലത്തും കോവിഡ് കാലത്തും രാമമംഗലം നിവാസികൾക്ക് അഭയകേന്ദ്രമായി മാറിയത് വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൃഷ്ണകുമാരി ടി എൻ
- ഷൈല എം എൻ
- രവി പി സി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28509
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ