"ജി. എച്ച്. എസ്. എസ്. പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==കൂടുതല്‍ അറിയാന്‍== | |||
[http://www.http://12011ghsspakkam.blogspot.in/ OUR BLOG] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
12:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്. എസ്. പാക്കം | |
---|---|
വിലാസം | |
കാസറഗോഡ് കാസറഗോഡ് ജില്ല | |
സ്ഥാപിതം | 26 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Suvarnan |
കാഞ്ഞങ്ങാട് - കാസര്‍ഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനില്‍നിന്ന് പെരിയ - പള്ളിക്കരറോഡില്‍ 5 KM അകലത്തിലും ബേക്കല്‍ഫോര്‍ട്ട് റയില്‍വേസ്റ്റേഷനില്‍നിന്നും പള്ളിക്കര പെരിയ റോഡില്‍ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
ചരിത്രം
കേരള സംസ്ഥാനം നിലവില്‍വരുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കള്‍ രാഘവന്‍നായരുടെ നേതൃത്വത്തില്‍ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കാസര്‍ഗോഡ് ജില്ല,ഹോസ്ദുര്‍ഗ് താലൂക്ക്,പള്ളിക്കരപഞ്ചായത്തിലെ പനയാല്‍ വില്ലേജില്‍പ്പെട്ട ഈ വിദ്യാലയം പള്ളിക്കര - പെരിയ റോഡിനോരം ചേര്‍ന്ന് കണ്ണംവയല്‍ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറോഡ് ജംഗ്ഷനില്‍നിന്ന് ഏകദേശം രണ്ടരകിലോമീറ്റര്‍ കിഴക്ക് മാറിയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. 1955ല്‍ ഒരോലഷെഡ്ഡിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ വെക്കേഷന്‍കാലത്ത് കാറ്റില്‍ തകര്‍ന്നുപോയ സ്ക്കൂള്‍ പാക്കം കണ്ണംവയല്‍ അമ്പലത്തിന്റെ കലവറയിലേക്കു മാറി. തൊട്ടടുത്ത് ഓലയും പുല്ലുംകൊണ്ട് ഒന്നും രണ്ടും ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. 1960ല്‍ കൂക്കള്‍ കുഞ്ഞമ്പുനായരുടെ വാടകകെട്ടിടത്തില്‍ upക്ലാസുകള്‍ ആരംഭിച്ചു. അപ്പോഴും എല്ലാക്ലാസുകളും നടത്താന്‍ ആ കെട്ടിടം മതിയായില്ല. 1963ല്‍ ശ്രീ.കെ .ചന്ദ്രശേഖരന്‍ കേരളത്തിന്റെ നിയമകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കം ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ പ്രധാന കെട്ടിടം - പാക്കം ഗവണ്‍മെന്റ് യു.പി സ്ക്കൂളിന് വേണ്ടി - ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നുമുതല്‍ ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി തീര്‍ന്ന ഈ വിദ്യാലയം 1990ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലുള്ള ഹൈസ്ക്കൂളുകളില്‍വച്ച് ഉയര്‍ന്ന പഠന നിലവാരവും മികച്ച വിജയശതമാനവും തുടര്‍ച്ചയായി നേടുവാന്‍ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
3.11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോദക്റ്ററുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്.
- സ്ക്കൂള് സേഫ്റ്റി പട്രോള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കൂടുതല്‍ അറിയാന്‍
മാനേജ്മെന്റ്
സര്‍ക്കാര് വിദ്യാലയം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
10.7.1955-6.10.1958 | ടി.കണ്ണന്‍ |
13.10.1958-25.7.1961 | കെ. ഷെയ്ക്ക് എബ്രഹാം |
1.8.1961-14.9.1963 | പി. കുഞ്ഞമ്പു നായര്‍ |
14.9.1963-4.6.1964 | കെ.വി. ഗോവിന്ദന്‍ നമ്പ്യാര്‍ |
5.6.1964-9.6.1965 | പി. പത്മനാഭന്‍ നായര്‍ |
1966-21.7.1967 | ജെ.എ. കുഞ്ഞികൃഷ്ണന്‍ നായര്‍ |
21.7.1967-1.3.1975 | എന്. മാധവന്‍ നായര്‍ |
1.3.1975-1983 | കെ.കെ. മോഹന്‍ കുമാര്‍ |
15.6.1984 | ടി. കെ. സുകുമാരി കുട്ടി |
15.6.1984-8.6.1987 | പി. നാരായണന്‍ ബ്രാന്തിരി |
8.6.1987 | എ. കണ്ണന്‍ |
18.10.1993-23.6.1994 | സത്യഭാമ.എം |
1.7.1994-2.8.1994 | ശുഭ.കെ.വി |
8.8.1994-22.5.1995 | പി.സൗദാമിനി |
6.6.1995-10.10.1995 | എസ്.ഗോപിനാഥന്‍ പിള്ള |
1.11.1995-31.5.1997 | എന്‍.കുഞ്ഞാലിക്കുട്ടി |
5.6.1997-13.5.1998 | എം.കെ.നിര്‍മ്മല |
13.5.1998-31.3.01 | എന്.ശിവരാജന്‍ |
30.5.2001-8.11.2006 | പ്രമോദ.ടി |
9.2.2007-7.5.07 | മേരി പ്രജ.എം.ആര്‍ |
4.12.2007 -2.6. 08 | ദിനേശന്‍ .എം |
3.6.2008-12.12. 08 | വത്സമ്മ ജോസഫ് |
16.12.2008 - 15.6.09 | രാമചന്ദ്രന്‍ വി.വി |
17.6.2009 - 3.4.2010 | എം. ഭാസ്കരന്‍ |
8.4.2010 - 3.7.2012 | കെ.പ്രഭാകരന് |
1.9.2012-12.6.2013 | വേണുഗോപാലന്‍.ടി.കെ. |
13.6.2013-02.06.2015 | രാജഗോപാലന്‍.ഇ.പി |
13.6.2013-03.06.2016 | ദാക്ഷായണി എം |
04.06.2016-03.08.2016 | വിജയന്‍ പി ടി |
04.06.2016 | മാധവന്‍.എം.ടി |
വഴികാട്ടി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.399726" lon="75.060332" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, 12.398081, 75.059849, ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,പാക്കം GHSS,Pakkam 12.400753, 75.059785, ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,പാക്കം(Higher Secondary Section) GHSS Pakkam(UP Section) </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.