"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 31: വരി 31:


<nowiki>*</nowiki>'''ഇന്ത്യൻ ഭരണഘടന''' എന്ന വിഷയവുമായി ബന്ധപ്പെട്ട് '''കുസാറ്റിൽ''' സംഘടിപ്പിച്ച '''ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം''' '''നേടുകയുണ്ടായി.'''
<nowiki>*</nowiki>'''ഇന്ത്യൻ ഭരണഘടന''' എന്ന വിഷയവുമായി ബന്ധപ്പെട്ട് '''കുസാറ്റിൽ''' സംഘടിപ്പിച്ച '''ക്വിസ് മത്സരത്തിൽ അതുല്യ, ശിവപ്രിയ എന്നിവർ രണ്ടാം സ്ഥാനം''' '''നേടുകയുണ്ടായി.'''
'''*കായിക രംഗം'''
കടവന്ത്രയിൽ വച്ച് നടന്ന '''ടെന്നീസ്''' '''സബ്ജില്ലാതല മത്സരത്തിൽ സബ്ജൂനിയർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് ഒന്നാംസ്ഥാനത്തിന് അർഹത നേടി.''' കടവന്ത്രയിൽ വച്ചതാണെന്ന് '''റവന്യൂ തല ടെന്നീസ് മത്സരത്തിൽ സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് ,സീനിയർ ഗേൾസ് ഒന്നാംസ്ഥാനത്തിന് അർഹത നേടി. കണ്ണൂരിൽ വച്ച് നടന്ന ലോണ് ടെന്നീസ് സംസ്ഥാനതല മത്സരത്തിൽ''' ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജോസ്ന് ജോമി, മരിയ കെ.ജെ, സ്നേഹ സുരേന്ദ്രൻ എന്നീ കുട്ടികൾ പങ്കെടുത്തു.  '''വല്ലാർപാടം സെൻ.മേരിസ് ഹൈസ്കൂളിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ് ,  സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗത്തിലെ കുട്ടികൾ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' സെൻ. മേരീസ് സ്കൂൾ ആലുവയിൽ വച്ച് നടന്ന റവന്യൂ തല മത്സരത്തിൽ നമ്മുടെ സ്കൂളിലെ 21 കുട്ടികൾ പങ്കെടുത്തു.   '''സംസ്ഥാനതല''' '''മത്സരത്തിൽ മൂന്നു കുട്ടികൾ പങ്കെടുത്തു.''' '''സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ദീന ഫാത്തിമ പങ്കെടുത്തു.   സബ്ജില്ലാതലം റവന്യൂ തല മത്സരത്തിൽ സബക്താക്രോ മത്സര ഇനത്തിലെ രണ്ടാം സ്ഥാനം ലഭിച്ചു.     സംസ്ഥാനതലത്തിൽ ജിൽറ്റാ ഫിഗറേടൊ  രണ്ടാം സ്ഥാനത്തിന് അർഹത നേടി.  തഗ് ഓഫ് വാർ  മത്സരത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും റവന്യൂ തലത്തിൽ സെക്കൻഡ് റണ്ണറപ്പ്  ലഭിക്കുകയുണ്ടായി.   ജൂഡോ ഇനത്തിൽ സബ് ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം നേടി.റവന്യൂ തലത്തിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനവും സബ്ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനവും സബ് ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയർ  ഗേൾസ് വിഭാഗത്തിൽ സംസ്ഥാനതല ജൂഡോ മത്സരത്തിൽ ശ്രീലക്ഷ്മി സി.എസ് പങ്കെടുത്തു.  റസലിംഗ് മത്സരത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും റവന്യൂ തലത്തിൽ ജൂനിയർ ഗേൾസ് ഭാഗത്ത് രണ്ടാം സ്ഥാനവും ലഭിച്ചു. ക്രിക്കറ്റ് മത്സരം ഇനത്തിൽ സബ്ജില്ല റവന്യൂ തലത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും സംസ്ഥാനതല മത്സരത്തിന് വിപഞ്ചിക ഉണ്ണികൃഷ്ണൻ ചെൽസിയ റോസ് ടി. വൈ ,സിൻഡ്രല്ല ബിനീഷ്, നന്ദന.പി എന്നിവർ പങ്കെടുത്തു.   പവർ ലിഫ്റ്റിങ് മത്സരയിനത്തിൽ സംസ്ഥാനതലത്തിൽ  ഗ്രേസ് ജാനറ്റിന് ഒന്നാം സ്ഥാനവും സാന്ദ്ര ട്രീസ ഫ്രാൻസിന് രണ്ടാം സ്ഥാനവും ലഭിച്ചു.   മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന നാഷണൽ ലെവൽ മത്സരത്തിൽ പങ്കെടുക്കുവാനും യോഗ്യത നേടി. കരാട്ടെ മത്സരയിനത്തിൽ സംസ്ഥാനതലത്തിൽ സാനിയ അനീഷ് ഒന്നാം സ്ഥാനത്തിന് അർഹത നേടി. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന അത്‌ലറ്റിക് മത്സരയിനത്തിൽ സബ്ജില്ലാതലത്തിൽ യുപി കിഡ്സ് ഗേൾസ് വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പും  അനീറ്റാ  ഡിൻസൺ 100മീറ്റർ, 200മീറ്റർ  എന്നീ ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും ലോങ്ങ് ജമ്പ് ഇനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.   അതിനോടൊപ്പം ഇൻഡിവിജ്വൽ ചാമ്പ്യൻഷിപ്പും ലഭിക്കുകയുണ്ടായി.3000മീറ്റർ വോക്കിങ് സീനിയർ ഗേൾസ് ഭാഗത്തിൽ ഒന്നാം സ്ഥാനവും 400മീറ്റർ സീനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.   100മീറ്റർ ഹാർഡ്‌ലെസ്സ് സീനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഹൈജമ്പ്  കിഡ്സ് ഗേൾസ് ഭാഗത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. 200 മീറ്റർ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിന് രണ്ടാം സ്ഥാനം ഹാമർ ത്രോ സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ് വിഭാഗത്തിന് മൂന്നാം സ്ഥാനം ജാവലിൻ ത്രോ ജൂനിയർ ഗേൾസ് മൂന്നാം സ്ഥാനം.4x100 മീറ്റർ   റിലെ  കിഡ്സ്  ഗേൾസ് മൂന്നാംസ്ഥാനം സബ്ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കി.  '''


== 2'''021-2022 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ''' ==
== 2'''021-2022 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ''' ==
1,594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892788" എന്ന താളിൽനിന്ന് ശേഖരിച്ചത്