"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
13:04, 25 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 651: | വരി 651: | ||
പ്രമാണം:34013std1k4.jpg | പ്രമാണം:34013std1k4.jpg | ||
</gallery> | </gallery> | ||
=='''കരിയർ ഗൈഡൻസ് ക്ലാസ്'''== | |||
സാരഥി സെന്റർ ഫോർ എക്ലസലൻസിന്റെ ആഭിമുഖ്യത്തിൽ 24/02/23 രാവിലെ 10 - am- 12 noon വരെ 9 ലെ മുഴുവൻ വിദ്യാർഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിന്റെ ഉദ്ഘാടനം കേണൽ എസ് വിജയൻ (റിട്ട)നിർവഹിച്ച . പി റ്റി എ പ്രസിഡന്റ് ശ്രീ. പി അക്ബർ അധ്യക്ഷനായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ. പി ആനന്ദൻ സ്വാഗതവും എച്ച്. എസ് .റ്റി ശ്രീ .ഷാജി പി.ജെ നന്ദിയും പറഞ്ഞു ... സിവിൽ സർവ്വീസ്, എൻ ഡി എ , അഗ്നീ വീർ , ജെ. ഇ. ഇ , നീറ്റ്, തുടങ്ങി വിവിധ മത്സര പരീക്ഷകളെ / സ്ഥാപനങ്ങളെ സംബ ന്ധിച്ച കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെഷൻ ഭയാശങ്കകൾ കൂടാതെ ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ ആരായുവാനും സാധിച്ചു.എയർഫോഴ്സ് വിങ് കമാന്റർ ശ്രീ പോൾ എം. വർക്കി, അഡ്വ. അരവിന്ദാക്ഷൻ, മിസ്സിസ് . സജീന അനീഷ്, ശ്രുതി സതീഷ് എന്നിവർ കുട്ടികളുടെ ഇന്ററാക്ടീവ് സെഷൻ നയിച്ചത്. |