"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:35, 5 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2023lk
(ലഹരിവിരുദ്ധ മൂകാഭിനയം) |
(lk) |
||
വരി 148: | വരി 148: | ||
'അമ്മ അറിയാൻ' എന്ന പ്രമേയത്തിൽ നടത്തിയ പരിശീലനത്തിൽ സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ | 'അമ്മ അറിയാൻ' എന്ന പ്രമേയത്തിൽ നടത്തിയ പരിശീലനത്തിൽ സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ | ||
സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ രഹസ്യകോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, | സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ രഹസ്യകോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, | ||
ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ വാർത്തകളുടെ കാണാപ്പുറങ്ങൾ തുടങ്ങിയവയിൽ ടി.കെ.നേഹ, കെ. നിദ. | ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ വാർത്തകളുടെ കാണാപ്പുറങ്ങൾ തുടങ്ങിയവയിൽ ടി.കെ.നേഹ, കെ. നിദ. | ||
വരി 154: | വരി 154: | ||
ടി.ദിൽഷ, കെ.എ. നൗഫിയ ,കെ.പി.ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, ഫാത്തിമ ഫിദ, സി.ഹനാന | ടി.ദിൽഷ, കെ.എ. നൗഫിയ ,കെ.പി.ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, ഫാത്തിമ ഫിദ, സി.ഹനാന | ||
സുധീർ | സുധീർ ടി.ദിൽഷ, ദയ എസ് നായർ, കെ.പി ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, എം. അഞ്ജന, | ||
കെ.തമന്ന, പി.സൻഹാസ്എന്നിവർ ക്ലാസ്സെടുത്തു.അധ്യാപകരായ എ. സുനിത, എം.ജിജേഷ്, ടി.അഹമ്മദ് സാബു എന്നിവർ പ്രസംഗിച്ചു. | |||
ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് | ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് | ||
വരി 161: | വരി 163: | ||
=== ലഹരിവിരുദ്ധ മൂകാഭിനയം === | === ലഹരിവിരുദ്ധ മൂകാഭിനയം === | ||
ജി.ഒ.എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് മൂകാഭിനയം ശ്രധേയമായി എടത്തനാട്ടുകര: എടത്തനാട്ടുകര | ജി.ഒ.എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് മൂകാഭിനയം ശ്രധേയമായി എടത്തനാട്ടുകര: എടത്തനാട്ടുകര | ||
[[പ്രമാണം:Mookabinayam.jpg|ലഘുചിത്രം|ലഹരിവിരുദ്ധ മൂകാഭിനയം]] | |||
ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ | ഗവ.ഓറിയന്റൽ ഹൈസ്കൂൾ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ | ||
വരി 192: | വരി 194: | ||
സ്കൂളിലെ ഭിന്നശേഷി സൗഹൃദ സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാ ണ് | സ്കൂളിലെ ഭിന്നശേഷി സൗഹൃദ സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാ ണ് | ||
[[പ്രമാണം:Painting workshop.jpg|ലഘുചിത്രം|ഡിജിറ്റൽ പെയ്റ്റിംഗ് വർക്ക്ഷോപ്പ്]] | |||
ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി | ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി | ||
എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ | എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ | ||
വരി 209: | വരി 211: | ||
സി.പി.സനിൻ ഫുആദ്, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ | സി.പി.സനിൻ ഫുആദ്, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ | ||
എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി | എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി | ||
=== ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ === | |||
ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹൈർ സെക്കന്ററി സ്കൂളിൾ കൈറ്റ് വിക്ടർസ് ചാനലിൽ | |||
സംപ്രേഷണം ചെയ്ത ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച | |||
സ്കൂളുകൾക്കൊപ്പം സ്ഥാനം പിടിച്ചു മറ്റു സ്കൂളുകൾക്ക് പോലും മാതൃകയായി പൊതു വിദ്യാഭ്യാസ വകുപ്പും | |||
കൈറ്റ് വിക്ട്ടേഴ്‌സ് ചാനെലും സംയുക്തമായി ഏറ്റെടുത്ത നടത്തുന്ന ഹരിതവിദ്യാലയം റിയാലിറ്റി | |||
ഷോയിലൂടെ തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ലോകമെമ്പാടു എത്തിക്കാൻ കഴിഞ്ഞ | |||
ആരവത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷിതാക്കളും ഹരിതവിധയ്‌ലയത്തിലേക്കു | |||
രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും കൃത്യനിഷ്ട്ടവുമായ പ്രാഥമിക | |||
പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ടിലേക്ക് | |||
തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ ഹയർ സെക്കന്ററി | |||
സ്കൂൾ സ്ഥാനം പിടിച്ചത്.ജൂറി അംഗങ്ങളായ യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് | |||
ഡോക്ടർ പീയുഷ്ആന്റണി,വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ, | |||
അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻ ഡോക്ടർ എം പി നാരായണനുണ്ണി,ഐ സി ടി വിദ്യാഭ്യാസ | |||
വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ്‌എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ | |||
പി.റഹ്‌മത്ത്, പി.ടി.എ.പ്രസിഡന്റ് കരീം പടുകുണ്ടിൽ, അധ്യാപകരായ സി.ജി.വിപിൻ, പി.സുനിത, | |||
വിദ്യാർഥികളായ എ.എസ്.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ, | |||
ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ് ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്. | |||
അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള | |||
ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ | |||
ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പയിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് | |||
യൂണിറ്റിന്റെ മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ പ്രദർശിപ്പിച്ചു. | |||
ലിറ്റിൽ കൈറ്റ്സ്, | സ്കൂളിലെ എസ്.പി.സി,ലിറ്റിൽ കൈറ്റ്സ്,മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ | ||
വിഭാഗം സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്, ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്, സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി, സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായി | |||
ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി | ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി |