"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
2023 ജനുവരി 26 മുതൽ 31 വരെ തൃശൂരിൽ വച്ച് നടന്ന സൗത്ത് ഇന്ത്യൻ ശാസ്‌ത്രമേളയിൽ 10 H ലെ കുമാരി.ആൻ ലിയ ഷാജി സ്റ്റിൽ മോഡലിൽ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു . ISRO യുടെ സ്‌പെഷ്യൽ സമ്മാനത്തിനു അർഹയായി.

[[പ്രമാണം:15048anliya.jpg|ലഘുചിത്രം|നടുവിൽ]]

=='''22 ജൂലൈ പൈ മതിപ്പ് ദിനം  (Pi Approximation Day)'''==

കോവിഡിന്റെ അതിഭീകരമായ വ്യാപനത്തിനിടയിലാണ് പൈ ദിനം കടന്നുവരുന്നത് .ആയതിനാൽ ഓൺലൈൻ ആയാണ് പൈ ദിനം കൊണ്ടാടിയത് . പൈ  യുടെ പ്രാധാന്യവും പ്രത്യേകതകളും എന്ന വിഷയത്തിൽ ജില്ലാ ഗണിതശാസ്‌ത്ര കൗൺസിൽ സെക്രട്ടറി ശ്രീ ബിനീഷ് സർ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസ് നൽകി .അതുപോലെ പൈ  എന്നവിഷയത്തിൽ ഓൺലൈൻ ആയി കുട്ടികൾ വെബ്ബിനാർ നടത്തി .