"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹണി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[ചിത്രം:Extractor.jpg ]] A new honey honey extractor we made. | [[ചിത്രം:Extractor.jpg ]] A new honey honey extractor we made. | ||
ഭരണീയരും ഭരണകര്‍ത്താക്കളും അവിശ്വസനീയമായ പൊരുത്തത്തിലും | ഭരണീയരും ഭരണകര്‍ത്താക്കളും അവിശ്വസനീയമായ പൊരുത്തത്തിലും | ||
താളക്രമത്തിലും | താളക്രമത്തിലും ഭരണതന്ത്രം നിയന്ത്രിച്ച് ഫലവും സമൃദ്ധിയും തൃപ്തികരമായി | ||
ആസ്വദിക്കു സംവിധാനമാണ് തേനീച്ചക്കൂട്. തേനീച്ചക്കൂട്ടില്‍ മൂന്ന് | ആസ്വദിക്കു സംവിധാനമാണ് തേനീച്ചക്കൂട്. തേനീച്ചക്കൂട്ടില്‍ മൂന്ന് | ||
ജാതിയില്‍പ്പെട്ട ഈച്ചകളുണ്ട്. വംശ വര്‍ദ്ധനവ് | ജാതിയില്‍പ്പെട്ട ഈച്ചകളുണ്ട്. വംശ വര്‍ദ്ധനവ് നടത്തുന്നതും കൂടിനെ | ||
മൊത്തത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുതും റാണി ഈച്ചയാണ്. ജനനം കൊണ്ട് | മൊത്തത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുതും റാണി ഈച്ചയാണ്. ജനനം കൊണ്ട് | ||
പെണ്‍വര്‍ഗ്ഗമാണെങ്കിലും പ്രത്യുല്‍പാദനശേഷിയും അവകാശവും നിഷേധിക്കപ്പെട്ട | പെണ്‍വര്‍ഗ്ഗമാണെങ്കിലും പ്രത്യുല്‍പാദനശേഷിയും അവകാശവും നിഷേധിക്കപ്പെട്ട | ||
| വരി 17: | വരി 17: | ||
എന്ന ആഹാരം നല്‍കുന്നതിന്റെ വ്യത്യാസം അനുസരിച്ച് റാണി ആയും വേലക്കാരിയായും | എന്ന ആഹാരം നല്‍കുന്നതിന്റെ വ്യത്യാസം അനുസരിച്ച് റാണി ആയും വേലക്കാരിയായും | ||
രൂപാന്തരപ്പെടുന്നു വേലക്കാരികള്‍ അവരുടെ വായുടെ അടിഭാഗത്തുള്ള | രൂപാന്തരപ്പെടുന്നു വേലക്കാരികള്‍ അവരുടെ വായുടെ അടിഭാഗത്തുള്ള | ||
ചിലഗ്രന്ഥികളില്‍ നിന്ന്ശ്രവിക്കു രാജഭോജ്യത്തെ ആണ് റോയല്‍ജല്ലി | ചിലഗ്രന്ഥികളില്‍ നിന്ന്ശ്രവിക്കു രാജഭോജ്യത്തെ ആണ് റോയല്‍ജല്ലി എന്നു | ||
പറയുന്നത്. 15-16 ദിവസം കൊണ്ട് ഒരു റാണി ഈച്ച രൂപാന്തരപ്പെടുന്നു. രണ്ടാഴ്ച | |||
കഴിഞ്ഞാല്‍ മടിയന്‍ ഈച്ചകളുമായി പുറത്തിറങ്ങി മധുവിധു ആഘോഷിക്കുകയും | കഴിഞ്ഞാല്‍ മടിയന്‍ ഈച്ചകളുമായി പുറത്തിറങ്ങി മധുവിധു ആഘോഷിക്കുകയും | ||
കരുത്തരായ ആ ഈച്ചകളുമായി ഇണചേരുകയും | കരുത്തരായ ആ ഈച്ചകളുമായി ഇണചേരുകയും ചെയ്യുന്നു. സ്വീകരിച്ച ആണ്‍ ബീജത്തെ | ||
ഉദരഭാഗത്തുള്ള പ്രത്യേകസഞ്ചിയില്‍ | ഉദരഭാഗത്തുള്ള പ്രത്യേകസഞ്ചിയില്‍ ശേഖരിക്കുന്നു. രണ്ടു മൂന്നു വര്‍ഷത്തേക്കുള്ള | ||
ബീജസങ്കലത്തിന് ഈ | ബീജസങ്കലത്തിന് ഈ ശേഖരിക്കപ്പെട്ട ബീജം മതിയാകും. ആ ഈച്ചകള്‍ | ||
വേലക്കാരികളെക്കാള്‍ വലുതാണ് | വേലക്കാരികളെക്കാള്‍ വലുതാണ് എന്നാല്‍ തേനും പൂമ്പൊടിയും ശേഖരിക്കാനുള്ള | ||
കഴിവ് ഇവക്കില്ല. ഇണചേരല്‍ മാത്രമാണ് ഇവരുടെ ജോലി. ഇണചേരല്‍ കഴിഞ്ഞാല്‍ | കഴിവ് ഇവക്കില്ല. ഇണചേരല്‍ മാത്രമാണ് ഇവരുടെ ജോലി. ഇണചേരല്‍ കഴിഞ്ഞാല്‍ | ||
അധിക കാലം ഇവ ജീവിക്കില്ല. പ്രത്യേകം | അധിക കാലം ഇവ ജീവിക്കില്ല. പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള അറകളിലാണ് | ||
ബീജസങ്കലനം നടക്കാത്ത ആ ഈച്ച ആകേണ്ട | ബീജസങ്കലനം നടക്കാത്ത ആ ഈച്ച ആകേണ്ട മുട്ടകള്‍ ഇടുത്. പുഴുക്കള്‍ | ||
ആകുമ്പോള്‍ ആദ്യത്തെ ദിവസം റോയല്‍ജല്ലിയും ബാക്കിയുള്ള നാലു ദിവസം | ആകുമ്പോള്‍ ആദ്യത്തെ ദിവസം റോയല്‍ജല്ലിയും ബാക്കിയുള്ള നാലു ദിവസം | ||
പൂമ്പൊടിയും തേനും റോയല്‍ജല്ലിയും ചേര്‍മിശ്രിതവും ആഹാരമായി | പൂമ്പൊടിയും തേനും റോയല്‍ജല്ലിയും ചേര്‍മിശ്രിതവും ആഹാരമായി നല്‍കുന്നു. ൨൪ | ||
ദിവസം കൊണ്ടു ജീവിതചക്രം പൂര്‍ത്തിയാക്കു ഇവയ്ക്ക് ൧൦ മുതല്‍ ൧൪ | ദിവസം കൊണ്ടു ജീവിതചക്രം പൂര്‍ത്തിയാക്കു ഇവയ്ക്ക് ൧൦ മുതല്‍ ൧൪ | ||
ദിവസത്തിനുള്ളില്‍ ഇണചേരുവാന്‍ ശേഷിയുള്ളവരായിത്തീരും. കൂ'ില്‍ കൂടുതലും | ദിവസത്തിനുള്ളില്‍ ഇണചേരുവാന്‍ ശേഷിയുള്ളവരായിത്തീരും. കൂ'ില്‍ കൂടുതലും | ||
| വരി 60: | വരി 60: | ||
തേന്‍ സഞ്ചില്‍ ശേഖരിക്കു തേന്‍ | തേന്‍ സഞ്ചില്‍ ശേഖരിക്കു തേന്‍ | ||
ദഹനേന്ദ്രിയത്തിലെ ചില എന്‍സൈമുകളുമായി പ്രവര്‍ത്തിച്ച് തേനിലുള്ള | ദഹനേന്ദ്രിയത്തിലെ ചില എന്‍സൈമുകളുമായി പ്രവര്‍ത്തിച്ച് തേനിലുള്ള | ||
സുക്രോസിനെ ഗ്ളൂക്കോസ് ഫ്രക്ടോസ് | സുക്രോസിനെ ഗ്ളൂക്കോസ് ഫ്രക്ടോസ് എീ ലഘു പഞ്ചസാരകളാക്കി മാറ്റുു. ഗാഢത | ||
കുറഞ്ഞ ഈ തേനിനെ | കുറഞ്ഞ ഈ തേനിനെ ചിറകടിക്കലിലൂടെ ഗാഢത കൂടിയ തേനാക്കി മാറ്റുു. തേന്‍ | ||
രക്തത്തിലേക്ക് | രക്തത്തിലേക്ക് നേരി'് ആഗിരണം ചെയ്യാവു രൂപത്തിലായതിനാല്‍ ഇത് നല്ല | ||
ഊര്‍ജ്ജസ്രോതസ്സാണ്. പലവിധ ഔഷധഗുണങ്ങളും ഉള്ള | ഊര്‍ജ്ജസ്രോതസ്സാണ്. പലവിധ ഔഷധഗുണങ്ങളും ഉള്ള തേന്‍ ഒരു കിലോയില്‍ നി് | ||
കലോറി | ൩൨൦൦ കലോറി ഊര്‍ജ്ജം ലഭിക്കുു. ഇത്രയും കലോറി ലഭിക്കുവാന്‍ ധാരാളം സമീകൃത | ||
ആഹാരങ്ങള്‍ കഴിക്കേണ്ടിവരും. | ആഹാരങ്ങള്‍ കഴിക്കേണ്ടിവരും. കു'ികള്‍ക്കും മുതിര്‍വര്‍ക്കും ഏത് | ||
സമയത്തും രോഗാവസ്ഥയിലും തേന്‍ കഴിക്കുവാന്‍ സാധിക്കും. സ്വാഭാവികമായ | സമയത്തും രോഗാവസ്ഥയിലും തേന്‍ കഴിക്കുവാന്‍ സാധിക്കും. സ്വാഭാവികമായ | ||
തേനീച്ചക്കൂ'ില്‍ ആറടകള്‍ ഉണ്ടാകും. നല്ലവണ്ണം ഈച്ചയുള്ള പെ'ിയില്‍ നി് | |||
മാത്രമേ സെറ്റ് പിരിക്കാനാവു. | മാത്രമേ സെറ്റ് പിരിക്കാനാവു. പിരിക്കു സെറ്റുകളില്‍ അടിയിലത്തെ അടകളില്‍ | ||
ധാരാളം | ധാരാളം മൂ'യും പുഴുവും ഉണ്ടായിരിക്കണം. അങ്ങനെയുള്ള പെ'ിയില്‍ നി് മൂ് | ||
അടകള്‍ പുതിയ പെ'ിയിലേക്ക് ഈച്ചയോടുകൂടി മാറ്റുകയും പകരം കാലി അടകള്‍ | അടകള്‍ പുതിയ പെ'ിയിലേക്ക് ഈച്ചയോടുകൂടി മാറ്റുകയും പകരം കാലി അടകള്‍ | ||
വയ്ക്കുകയും വേണം. മാറ്റിയ അടകളില്‍ റാണി ഇല്ലാത്ത കൂ'ില്‍ റോയല്‍ ജല്ലി | വയ്ക്കുകയും വേണം. മാറ്റിയ അടകളില്‍ റാണി ഇല്ലാത്ത കൂ'ില്‍ റോയല്‍ ജല്ലി | ||
22:04, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
![]()
A new honey honey extractor we made.
ഭരണീയരും ഭരണകര്‍ത്താക്കളും അവിശ്വസനീയമായ പൊരുത്തത്തിലും
താളക്രമത്തിലും ഭരണതന്ത്രം നിയന്ത്രിച്ച് ഫലവും സമൃദ്ധിയും തൃപ്തികരമായി
ആസ്വദിക്കു സംവിധാനമാണ് തേനീച്ചക്കൂട്. തേനീച്ചക്കൂട്ടില്‍ മൂന്ന്
ജാതിയില്‍പ്പെട്ട ഈച്ചകളുണ്ട്. വംശ വര്‍ദ്ധനവ് നടത്തുന്നതും കൂടിനെ
മൊത്തത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുതും റാണി ഈച്ചയാണ്. ജനനം കൊണ്ട്
പെണ്‍വര്‍ഗ്ഗമാണെങ്കിലും പ്രത്യുല്‍പാദനശേഷിയും അവകാശവും നിഷേധിക്കപ്പെട്ട
നിസ്വാര്‍ത്ഥ വേലക്കാരി ഈച്ചകള്‍ തേനീച്ചകോളനിയെ സംരക്ഷിച്ചു നിര്‍ത്തുന്നു.
റാണിയെ ഗര്‍ഭവതിയാക്കുന്ന ദൗത്യം സ്വന്തം ജീവിതകാലംകൊണ്ട് നിര്‍വ്വഹിക്കുന്ന ആണ്‍
ഈച്ചകള്‍ മൂന്നാമത്തെ വിഭാഗത്തില്‍പെടുന്നു. അന്തേവാസികളുടെ എണ്ണം
നിയന്ത്രിക്കുകയും ആണോ പെണ്ണോ ജനിക്കേണ്ടതെന്നും പെണ്ണ് ആണെങ്കില്‍ മുട്ടയിടുന്നതോ
അല്ലാത്തതോ എന്ന് തീരുമാനിക്കുതും വേലക്കാരി തേനീച്ചകള്‍ ആണ്. കോളനിയുടെ
അമ്മയായ റാണി ഈച്ച രണ്ട് തരം മുട്ടയിടുന്നു. ബീജസങ്കലനം നടന്ന മുട്ടകളും ബീജസങ്കലനം
നടക്കാത്ത മുട്ടകളും വിരിഞ്ഞ് ആണ്‍ ഈച്ചകള്‍ ജനിക്കുന്നു ബീജസങ്കലനം നടന്ന മുട്ടകള്‍
വിരിഞ്ഞ പുഴുക്കള്‍ വേലക്കാരികളുടെ ശരീരത്തില്‍ നിന്ന് ഊറി വരുന്ന റോയല്‍ജല്ലി
എന്ന ആഹാരം നല്‍കുന്നതിന്റെ വ്യത്യാസം അനുസരിച്ച് റാണി ആയും വേലക്കാരിയായും
രൂപാന്തരപ്പെടുന്നു വേലക്കാരികള്‍ അവരുടെ വായുടെ അടിഭാഗത്തുള്ള
ചിലഗ്രന്ഥികളില്‍ നിന്ന്ശ്രവിക്കു രാജഭോജ്യത്തെ ആണ് റോയല്‍ജല്ലി എന്നു
പറയുന്നത്. 15-16 ദിവസം കൊണ്ട് ഒരു റാണി ഈച്ച രൂപാന്തരപ്പെടുന്നു. രണ്ടാഴ്ച
കഴിഞ്ഞാല്‍ മടിയന്‍ ഈച്ചകളുമായി പുറത്തിറങ്ങി മധുവിധു ആഘോഷിക്കുകയും
കരുത്തരായ ആ ഈച്ചകളുമായി ഇണചേരുകയും ചെയ്യുന്നു. സ്വീകരിച്ച ആണ്‍ ബീജത്തെ
ഉദരഭാഗത്തുള്ള പ്രത്യേകസഞ്ചിയില്‍ ശേഖരിക്കുന്നു. രണ്ടു മൂന്നു വര്‍ഷത്തേക്കുള്ള
ബീജസങ്കലത്തിന് ഈ ശേഖരിക്കപ്പെട്ട ബീജം മതിയാകും. ആ ഈച്ചകള്‍
വേലക്കാരികളെക്കാള്‍ വലുതാണ് എന്നാല്‍ തേനും പൂമ്പൊടിയും ശേഖരിക്കാനുള്ള
കഴിവ് ഇവക്കില്ല. ഇണചേരല്‍ മാത്രമാണ് ഇവരുടെ ജോലി. ഇണചേരല്‍ കഴിഞ്ഞാല്‍
അധിക കാലം ഇവ ജീവിക്കില്ല. പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള അറകളിലാണ്
ബീജസങ്കലനം നടക്കാത്ത ആ ഈച്ച ആകേണ്ട മുട്ടകള്‍ ഇടുത്. പുഴുക്കള്‍
ആകുമ്പോള്‍ ആദ്യത്തെ ദിവസം റോയല്‍ജല്ലിയും ബാക്കിയുള്ള നാലു ദിവസം
പൂമ്പൊടിയും തേനും റോയല്‍ജല്ലിയും ചേര്‍മിശ്രിതവും ആഹാരമായി നല്‍കുന്നു. ൨൪
ദിവസം കൊണ്ടു ജീവിതചക്രം പൂര്‍ത്തിയാക്കു ഇവയ്ക്ക് ൧൦ മുതല്‍ ൧൪
ദിവസത്തിനുള്ളില്‍ ഇണചേരുവാന്‍ ശേഷിയുള്ളവരായിത്തീരും. കൂ'ില്‍ കൂടുതലും
പ്രത്യുല്‍പാദന ശേഷിയില്ലാത്ത വേലക്കാരികള്‍ ആയിരിക്കും. ജനിച്ച്
വളര്‍ച്ചയെത്തിയാല്‍ ആദ്യത്തെ മൂാഴ്ച്ച കൂ'ിലെ ജോലികള്‍ നോക്കുു.
റാണിയുടേയുടേയും ആഈച്ചകളുടെയും കുഞ്ഞുങ്ങളുടെ ആവിശ്യം നിറവേറ്റുക, മെഴുക്
ഉണ്ടാക്കുക, അടകള്‍ നിര്‍മ്മിക്കുക, കൂട് ശുചിയാക്കുക,
പ്രവേശനകവാടത്തില്‍ കാവല്‍ നില്‍ക്കുക, കൂ'ിനുള്ളില്‍ ശുദ്ധവായു
ലഭിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക എിവയാണ് ജോലികള്‍. രണ്ടാം
പകുതിയില്‍ കൂടിനു പുറത്തിറങ്ങി തേനും പൂമ്പൊടിയും ശേഖരിക്കാന്‍ തുടങ്ങുു.
പ്രത്യേക അറകളിലാണ് വേലക്കാരികളെ നിര്‍മ്മിക്കാനുള്ള മു'കള്‍
നിക്ഷേപിക്കുത്. ഒരു ദിവസം മാത്രമേ വേലക്കാരി ആകെ പുഴുക്കള്‍ക്ക്
റോയല്‍ജല്ലിനല്‍കുകയുള്ളു. മൂു ദിവസം തേനും പൂമ്പൊടിയും ചേര്‍ മിശ്രിതം
നല്‍കും. വേലക്കാരികള്‍ ൪൦-൮൦ ദിവസം വരെ ജീവിക്കും. തേനിച്ച കൂ'ിലെ താപനില
൩൩-൩൫ സെല്‍ഷ്യസില്‍ നിലനിര്‍ത്തുതും വേലക്കാരികള്‍ ആണ്. റാണി ആകാനുള്ള
ഈച്ചകള്‍ക്ക് ൫ ദിവസം റോയല്‍ജല്ലിമാത്രം നല്‍കുു. റോയല്‍ജല്ലിയില്‍
കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കാവിശ്യമായ പ്രോ'ീന്‍, വിറ്റാമിന്‍, ഹോര്‍മോ,
ഫോളിക് അംളങ്ങള്‍ എിവ അടങ്ങിയിരിക്കുു. മെഴുകു അറകളില്‍
സമാധിദശയിലുള്ളവയെ വേലക്കാരികള്‍ അടക്കുകയും പൂര്‍ണ്ണവളര്‍ച്ചയെത്തിയവ
അറകള്‍ പൊ'ിച്ച് പുറത്തുവരികയും ചെയ്യുു. ഒരു കൂ'ില്‍ ഒരു റാണി മാത്രമേ
ഉണ്ടാകൂ. തേനീച്ചകളുടെ എണ്ണം കൂടിയാല്‍ പുതിയ റാണിയെ സൃഷ്ടിക്കുു. അത്
കുറെ ഈച്ചകളുമായി പുറത്തുപോയി പുതിയ കൂടുകള്‍ ഉണ്ടാക്കുു. രണ്ടു റാണികള്‍
ഒരു കൂ'ില്‍ ഉണ്ടായാല്‍ അത് യുദ്ധത്തിന് കാരണമാകുു. ഒരാള്‍ പുറത്തു
പോകുകയോ മരണപ്പെടുകയോ ചെയ്താല്‍ മതിയാകും. റാണിയുടെ ശരീരത്തില്‍ നി്
പുറപ്പെടു ഒരു പ്രത്യേക മണമാണ് (ഫെറമോ)ഓരോ കോളനിയേയും ഒിപ്പിച്ചു
നിര്‍ത്തുത് . അന്വോഷകരായി പുറത്തു പോകു വേലക്കാരികള്‍ പ്രത്യേക
നൃത്തരൂപത്തില്‍ മറ്റ് ഈച്ചകളെ തേനിണ്റ്റെ ലഭ്യത ബോധ്യപ്പെടുത്തുു. തേന്‍
ലഭിക്കു പ്രദേശത്തിണ്റ്റെ ദിശ അകലം എിവയെല്ലാം ശരീരചലനത്തിലൂടെ മറ്റു
വേലക്കാരികളെ ബോധ്യപ്പെടുത്തുു. നൂറു മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍
നിാണ് തേന്‍ ശേഖരിക്കുത്.
തേന്‍ സഞ്ചില്‍ ശേഖരിക്കു തേന്‍
ദഹനേന്ദ്രിയത്തിലെ ചില എന്‍സൈമുകളുമായി പ്രവര്‍ത്തിച്ച് തേനിലുള്ള
സുക്രോസിനെ ഗ്ളൂക്കോസ് ഫ്രക്ടോസ് എീ ലഘു പഞ്ചസാരകളാക്കി മാറ്റുു. ഗാഢത
കുറഞ്ഞ ഈ തേനിനെ ചിറകടിക്കലിലൂടെ ഗാഢത കൂടിയ തേനാക്കി മാറ്റുു. തേന്‍
രക്തത്തിലേക്ക് നേരി'് ആഗിരണം ചെയ്യാവു രൂപത്തിലായതിനാല്‍ ഇത് നല്ല
ഊര്‍ജ്ജസ്രോതസ്സാണ്. പലവിധ ഔഷധഗുണങ്ങളും ഉള്ള തേന്‍ ഒരു കിലോയില്‍ നി്
൩൨൦൦ കലോറി ഊര്‍ജ്ജം ലഭിക്കുു. ഇത്രയും കലോറി ലഭിക്കുവാന്‍ ധാരാളം സമീകൃത
ആഹാരങ്ങള്‍ കഴിക്കേണ്ടിവരും. കു'ികള്‍ക്കും മുതിര്‍വര്‍ക്കും ഏത്
സമയത്തും രോഗാവസ്ഥയിലും തേന്‍ കഴിക്കുവാന്‍ സാധിക്കും. സ്വാഭാവികമായ
തേനീച്ചക്കൂ'ില്‍ ആറടകള്‍ ഉണ്ടാകും. നല്ലവണ്ണം ഈച്ചയുള്ള പെ'ിയില്‍ നി്
മാത്രമേ സെറ്റ് പിരിക്കാനാവു. പിരിക്കു സെറ്റുകളില്‍ അടിയിലത്തെ അടകളില്‍
ധാരാളം മൂ'യും പുഴുവും ഉണ്ടായിരിക്കണം. അങ്ങനെയുള്ള പെ'ിയില്‍ നി് മൂ്
അടകള്‍ പുതിയ പെ'ിയിലേക്ക് ഈച്ചയോടുകൂടി മാറ്റുകയും പകരം കാലി അടകള്‍
വയ്ക്കുകയും വേണം. മാറ്റിയ അടകളില്‍ റാണി ഇല്ലാത്ത കൂ'ില്‍ റോയല്‍ ജല്ലി
നല്‍കി വേലക്കാരികള്‍ റാണിയെ സൃഷ്ടിച്ചുകൊള്ളും. രണ്ടുകൂടുകളും നല്ല
രീതിയില്‍ തേന്‍ ശേഖരിക്കുകയും ചെയ്യും. തേനീച്ച വളര്‍ത്തല്‍ കേന്ദ്രം
തെരഞ്ഞെടുക്കുമ്പോള്‍ സസ്യങ്ങളും പൂക്കളും ഉള്ള ശുദ്ധജലം ലഭിക്കു ശക്തമായ
കാറ്റുവീശാത്തതും ശക്തമായ സൂര്യപ്രകാശം ലഭിക്കാത്തതുമായ സ്ഥലങ്ങള്‍
തെരഞ്ഞെടുക്കണം. ഓല മേഞ്ഞ തുറസ്സായ ഷെഡുകള്‍ തേനീച്ച വളര്‍ത്തലിന്
ഉത്തമമാണ്. അമ്പതു മുതല്‍ നൂറ് കൂടുകള്‍ വരെ ഒരു കേന്ദ്രത്തില്‍
വളര്‍ത്താവുതാണ്. ഗതാഗത തിരക്കുള്ള റോഡരികുകള്‍, കുകാലികള്‍, മറ്റ്
മൃഗങ്ങള്‍ എിവയുടെ ശല്യമുള്ള സ്ഥലങ്ങള്‍ എിവ ഒഴിവാക്കേണ്ടതാണ്. പെ'ികള്‍
തമ്മില്‍ രണ്ട് മുതല്‍ മൂ് മീറ്റര്‍ വരെ അകലവും വരികള്‍ തമ്മില്‍ മൂ്
മുതല്‍ ആറ് മീറ്റര്‍ വരെ അകലവും നല്‍കേണ്ടതാണ്. കൂടുകളുടെ മുന്‍വശം
കിഴക്കോ'ായി വയ്ക്കണം. കൂടുകളില്‍ റാണി ഉണ്ടെ് ഉറപ്പാക്കണം. കൂടുകള്‍
പരിശോധിക്കുമ്പോള്‍ ഈച്ചകളുടെ പ്രവേശനത്തിന് തടസ്സമാകരുത്. മേല്‍ മൂടി
മാറ്റി പ്രവേശന ദ്വാരത്തില്‍ സ്മോക്കര്‍ ഉപയോഗിച്ച് പുക അടിച്ചിരിക്കണം.
ച'ങ്ങള്‍ ഓരോായി സാവധാനം ഇളക്കി പരിശോധിച്ചതിനു ശേഷം മൂടി തിരികെ വെച്ച്
കൂടിനെ പഴയ രൂപത്തിലാക്കുക. കൂട് പിരിക്കു സമയത്ത് ഈച്ചകള്‍ക്ക്
ആഹാരലഭ്യത ഉറപ്പുവരുത്താന്‍ പഞ്ചസാര ലായനി നല്‍കുത് നല്ലതാണ്. ക്രമേണ
കോളനി ശക്തമാകുകയും ഈച്ചകള്‍ തേന്‍ ശേഖരിച്ചു തുടങ്ങുകയും ചെയ്യും.
വളര്‍ത്താന്‍ രൂപീകരിക്കു അറകളെ നശിപ്പിച്ചു കളയാവുതാണ്. കീടങ്ങളും
രോഗങ്ങളും തേനീച്ചകളെ ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍
ശുചീകരണത്തിലൂടെയും പരിസര ശ്രദ്ധയിലൂടെയും ഒരു പരിധിവരെ സംരക്ഷിക്കുവാന്‍
സാധിക്കും. അടകളിലെ തേന്‍ ശേഖരിക്കുതിന് എക്സ്ട്രാക്ടര്‍ ലഭ്യമാണ്.
തേന്‍ ശേഖരിച്ചുകഴിഞ്ഞാല്‍ അടകള്‍ വെയിലില്‍ ഉണക്കിയതിനു ശേഷം
തേനീച്ചപ്പെ'ികളില്‍ വീണ്ടും നിക്ഷേപിക്കാവുതാണ്. സാങ്കേതിക പഠനങ്ങള്‍
അനിവാര്യമായതിനാല്‍ തേനീച്ച വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്
ബോധ്യപ്പെടുകയും ചെയ്യണം. വളരെയധികം ലാഭകരമായ ഒരു കൃഷിയാണ് തേനീച്ച
വളര്‍ത്തല്‍. വിവിധയിനം പൂക്കളില്‍ നി് തേന്‍ ശേഖരിച്ചുകൊണ്ടുവ്
ക്ഷാമകാലത്തേക്ക് കരുതിവെയ്ക്കു അമൂല്യമായ തേന്‍ മനുഷ്യജീവിതത്തിന്
ഉപകാര വസ്തുവായി തീരുു

