"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 155: വരി 155:
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ  സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.

[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]]
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]]
== പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച ==
സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ നടന്ന സ്കൂൾ തല ജനകീയ ചർച്ച ശ്രദ്ധേയമായി.കഴിഞ്ഞ കാലത്ത് അറിവിൻറെ നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ച് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കണമെന്നും  സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിൻറെ ഭാഗമായി മുന്നോട്ട് വെച്ച 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാടുകളും ചർച്ച ചെയ്യുകയും ചെയ്തു. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന്  വിപുലമായ ജനകീയ ചർച്ചകൾ ആണ് നടന്നത്.സ്‌കൂൾതല ജനകീയ ചർച്ചയിൽ രക്ഷകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി-യുവജന സംഘടനാ പ്രതിനിധികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾ ആണ് സംഘടിപ്പിച്ചത്.
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893987" എന്ന താളിൽനിന്ന് ശേഖരിച്ചത്