"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
22:28, 12 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |

വരി 2: | വരി 2: | ||
പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു.പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ.
-വെല്ലിംഗ്ടൺ | പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു.പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ.
-വെല്ലിംഗ്ടൺ | ||

പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെൻറ് എഫ്റേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും.
-ഗോപിക ഷാജി

പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെൻറ് എഫ്റേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും.
-ഗോപിക ഷാജി

മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു. സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും. എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്.
-അനീഷ് കെ
| മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു. സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും. എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്.
-അനീഷ് കെ

ഈ മാതൃവിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷിച്ച കാ ലത്ത് ഒരു വിദ്യാത്ഥിയായിരുന്ന എനിക്കും ശതാബ്ദിയാഘോഷവേള യിലും പങ്കെടുക്കാൻ സാധിച്ചതും ഒരു മഹാഭാഗ്യമായി കരുതുകയാണ്. ഞങ്ങളെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സംരക്ഷിച്ച് ഇവിടുത്ത ഗുരുഭൂതന്മാരെ ഞാൻ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയാണ്. ഇവിടുത്തെ അന്തരീക്ഷമാകട്ടെ പവിത്രവും അതിലേറെ ആസ്വാദ്യകര വുമായിരുന്നു. ഹൃദയവിശാലതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനു പ്രചോദനമേകിയ സന്യാസവൈദികരെയും അവർ മൂലം മാന്നാ നത്തിനുണ്ടായ വമ്പിച്ച പുരോഗതിയേയും അനുസ്മരിക്കുമ്പോൾ ആരും അഭിമാനപുളകിതരാകും. ഈ ധന്യപാരമ്പര്യം എക്കാലവും നി ലനിൽക്കട്ടെ എന്ന ആശംസയോടുകൂടി ഞാൻ ഉപസംഹരിക്കട്ടെ.
- ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ IN S

വില്യച്ചന്റെ ശിക്ഷണം ഞങ്ങൾക്കു വഴികാ ട്ടിയായിരുന്നു. സി. എം. എസ് കോളേജിൽ നി ന്നും കുട്ടികൾ സ്വാതന്ത്ര്യസമരഘട്ടത്തിൽ മാന്നാനം സ്കൂളിലേയ്ക്ക് വന്നപ്പോൾ അവരുടെ കൂടെ ഗാന്ധി തൊപ്പി ധരിച്ച് വില്യച്ചന്റെ മുമ്പിലേയ്ക്ക് ചെ ല്ലുവാനുള്ള ധൈര്യം ലഭിച്ചത് ഇവിടുത്തെ ശിക്ഷ ണം മൂലമാണു്. അതു കാരണം എന്റെ പഠനം പോലും ഇടയ്ക്ക് മുടങ്ങിപ്പോയി. മാന്നാനത്തെ സര സ്വതീക്ഷേത്രം കേരളത്തിനു മൊത്തം പ്രകാശമായിരുന്നു.
-ശ്രീ. മാത്തച്ചൻ കുരുവിനാക്കുന്നേൽ | |||
ഈ മാതൃവിദ്യാലയത്തിന്റെ വജ്രജൂബിലി ആഘോഷിച്ച കാ ലത്ത് ഒരു വിദ്യാത്ഥിയായിരുന്ന എനിക്കും ശതാബ്ദിയാഘോഷവേള യിലും പങ്കെടുക്കാൻ സാധിച്ചതും ഒരു മഹാഭാഗ്യമായി കരുതുകയാണ്. ഞങ്ങളെ സ്നേഹത്തോടും വാത്സല്യത്തോടുംകൂടി സംരക്ഷിച്ച് ഇവിടുത്ത ഗുരുഭൂതന്മാരെ ഞാൻ ഈയവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുകയാണ്. ഇവിടുത്തെ അന്തരീക്ഷമാകട്ടെ പവിത്രവും അതിലേറെ ആസ്വാദ്യകര വുമായിരുന്നു. ഹൃദയവിശാലതയുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന തിനു പ്രചോദനമേകിയ സന്യാസവൈദികരെയും അവർ മൂലം മാന്നാ നത്തിനുണ്ടായ വമ്പിച്ച പുരോഗതിയേയും അനുസ്മരിക്കുമ്പോൾ ആരും അഭിമാനപുളകിതരാകും. ഈ ധന്യപാരമ്പര്യം എക്കാലവും നി ലനിൽക്കട്ടെ എന്ന ആശംസയോടുകൂടി ഞാൻ ഉപസംഹരിക്കട്ടെ. | |||
- ലെഫ്. കമാണ്ടർ എൻ. എസ്. മുരളിധരൻ IN S | |||
വില്യച്ചന്റെ ശിക്ഷണം ഞങ്ങൾക്കു വഴികാ ട്ടിയായിരുന്നു. സി. എം. എസ് കോളേജിൽ നി ന്നും കുട്ടികൾ സ്വാതന്ത്ര്യസമരഘട്ടത്തിൽ മാന്നാനം സ്കൂളിലേയ്ക്ക് വന്നപ്പോൾ അവരുടെ കൂടെ ഗാന്ധി തൊപ്പി ധരിച്ച് വില്യച്ചന്റെ മുമ്പിലേയ്ക്ക് ചെ ല്ലുവാനുള്ള ധൈര്യം ലഭിച്ചത് ഇവിടുത്തെ ശിക്ഷ ണം മൂലമാണു്. അതു കാരണം എന്റെ പഠനം പോലും ഇടയ്ക്ക് മുടങ്ങിപ്പോയി. മാന്നാനത്തെ സര സ്വതീക്ഷേത്രം കേരളത്തിനു മൊത്തം പ്രകാശമായിരുന്നു. | |||
-ശ്രീ. മാത്തച്ചൻ കുരുവിനാക്കുന്നേൽ |