"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''എന്റെ വിദ്യാലയം''' == | == '''എന്റെ വിദ്യാലയം''' == | ||
'''പാഠശാല ഒരുവൻ വൃക്ഷം'''
| '''പാഠശാല ഒരുവൻ വൃക്ഷം'''

പൂർവവിദ്യാർത്ഥിയും 1967ൽ കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്ന യശഃശരീരനായ ശ്രീ വെല്ലിംഗ്ടൺ ന്റെ കാഴ്ചപ്പാടിൽ പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു. പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ.
-വെല്ലിംഗ്ടൺ പൂർവ്വ വിദ്യാർത്ഥി
| പൂർവവിദ്യാർത്ഥിയും 1967ൽ കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്ന യശഃശരീരനായ ശ്രീ വെല്ലിംഗ്ടൺ ന്റെ കാഴ്ചപ്പാടിൽ പാഠശാലയ്ക്ക് മരണമില്ല.അത് പുതുതായി വിദ്യാർത്ഥികളെ സ്വീകരിച്ച് സമർത്ഥൻമാരാക്കി തുടർച്ചയായി പുറത്തയച്ചു കൊണ്ടിരിക്കുന്നു. പാഠശാല ഒരു വൻവർഷം പോലെയാണ് അതിൽ പുതിയ ഇലകളും പൂവും കായും വരികയും പൊഴിയുകയും ചെയ്യുന്നു. പരമാവധി പക്ഷികളും ശലഭങ്ങളും അതിൽ കൂടിയേറിയിട്ട് പിരിഞ്ഞുപോകുന്നു.വൃക്ഷം വീണ്ടും വളർന്നു കൊണ്ടിരിക്കുന്നു.സെന്റ് എഫ്രേംസ് വിദ്യാലയം ലോകാവസാനം വരെ നിലനിൽക്കുമാറാകട്ടെ.
-വെല്ലിംഗ്ടൺ പൂർവ്വ വിദ്യാർത്ഥി
പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെൻറ് എഫ്റേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും.
ഗോപിക ഷാജി

പ്രതീക്ഷയുടെ പൂക്കാലം മനസ്സിന്റെ മന്ദാരരച്ചെപ്പിനുള്ളിൽ സൂക്ഷിക്കുന്ന മണിമുത്താണ് എന്റെ വിദ്യാലയം.ആരെയും ആകർഷിക്കുന്ന സൗന്ദര്യപ്രഭ എന്റെ വിദ്യാലയ മുത്തശ്ശിയുടെ സവിശേഷതയാണ്.ഏവർക്കും തണലേകി നിൽക്കുന്ന വൃക്ഷലതാദികളും വിശാലമായ അങ്കണവും സെൻറ് എഫ്റേംസിനെ അനന്യമാക്കുന്നു. ഓരോ കോണിലും പ്രതീക്ഷയുടെ പൂക്കാലം നിറഞ്ഞുനിൽക്കുന്നതായി തോന്നിപ്പോകും. | |||

ഗോപിക ഷാജി

'''ബോർഡിങ് സ്കൂൾ''' | '''ബോർഡിങ് സ്കൂൾ''' | ||

മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു. സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും. എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്. | മാന്നാനത്തുനിന്ന് വിദൂരമായ സ്ഥലത്ത് താമസിക്കുന്ന എനിക്ക് സ്കൂളിൽ പഠിക്കാൻ സാധിച്ചത് സ്കൂളിനോട് അനുബന്ധിച്ചുള്ള ബോർഡിംഗ് സൗകര്യമാണ്. ബോർഡിംഗ് ജീവിതം വീടിന് തുല്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നു. സമഗ്രമായ വ്യക്തിത്വ രൂപീകരണത്തിന് പ്രാധാന്യം നൽകുന്ന വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട ഭാവി കരിപ്പിടിപ്പിക്കുവാനാവും. എല്ലാവിധ ആധുനിക സൗകര്യങ്ങളും ബോർഡിങ്ങിൽ ഉണ്ട്.
അനീഷ് കെ

അനീഷ് കെ
| വിശുദ്ധ ചാവറ പിതാവിന്റെ സ്മരണൾ നിറഞ്ഞ ചരിത്ര പ്രാധാന്യമുള്ള മാന്നാനം കുന്നിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അക്ഷരം പകർന്നു നൽകുവാൻ 1885 ലാണ് സ്കൂൾ സ്ഥാപിതമായത്. 137 വർഷത്തെ മഹത്തായ പാരമ്പര്യം സ്കൂളിനെ വേറിട്ടു നിർത്തുന്നു.ഒരു വിദ്യാർത്ഥിയെ വളർത്തിയെക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് വളരെ വലുതാണ്.എന്റെ വിദ്യാലയത്തിലെ അധ്യാപകരും ജീവനക്കാരും എല്ലാ കുട്ടികളെപ്പോലെ എന്നെയും കരുതുന്നു. അധ്യാപകർ കുട്ടികൾക്ക് നൽകുന്ന കരുതലും സ്നേഹവും എന്നെ അതിയായി ആകർഷിക്കുന്നു.കലയിലും പഠനത്തിലുമൊക്കെ കഴിവുള്ളവർക്ക് ആവശ്യമായ ചിന്തുണയും സഹായവും നൽകുവാനും പുറകിലുള്ള വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടു വരുവാനും അധ്യാപകർ എന്നും പരിശ്രമിക്കുന്നു.ഞാൻ മുമ്പ് വേദിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ പേടിയുള്ള ഒരു കുട്ടിയായിരുന്നു.വേദിയിൽ നിന്നുകൊണ്ട് കേൾക്കുന്നവരുടെ മുഖത്ത് നോക്കി കൊണ്ട് പരിപാടികൾ അവതരിപ്പിക്കുവാൻ എനിക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല. അതുമനസ്സിലാക്കികൊണ്ട് എന്റെ അധ്യാപകർ എന്നെ സ്കൂൾ അസംബ്ലിയിലും മറ്റു വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യമായ പിന്തുണയും കരുതലും നൽകി. പരിപാടികൾ എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പറഞ്ഞു തന്നു.ഇപ്പോൾ എനിക്ക് വേദിയിൽ ഭംഗിയായി പരിപാടികൾ അവതരിപ്പിക്കുവാൻ സാധിക്കുന്നു.ഇതുപോലെ എന്റെ എല്ലാ കൂട്ടുകാർക്കും പല അനുഭവങ്ങളുണ്ടായിട്ടുണ്ട്.ചിത്രകലയിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് എനിക്ക് അധികം കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.സ്കൂളിൽ ഉച്ചക്കുള്ള ഇടവേളയിൽ അധ്യാപകർ വിദ്യാർഥികളെ വരയ്ക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഞാനും അവിടെ ഉച്ചയ്ക്ക് ചിത്രം വരയ്ക്കുവാൻ പോകും.എനിക്ക് ചിത്രം വരയ്ക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുന്നു. | ||
വിശുദ്ധ | |||

-നെവിൻ പ്രമോദ്

-നെവിൻ പ്രമോദ്

കോട്ടയം ജില്ലയിൽ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിന്റെ കെടാവിളക്കും തിലകക്കുറിയുമായി ശോഭിക്കുന്ന സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ആണ് എന്റെ വിദ്യാലയം.പള്ളിയോടുചേർന്നു ഒരു കൂടം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പള്ളിക്കൂടം എന്ന ആശയം വിശുദ്ധ ചാവറയച്ചന്റെ ഉദ്ദേശലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ കർമ്മ ഭൂമിയായ ഈ വിദ്യാലയം മദ്ധ്യകേരളത്തിന്റെ അഭിമാനമാണ്.കഠിനാധ്വാനവും ഭാവനാസമ്പന്നതയും കൈമുതലായുള്ള ഒരുകൂട്ടം അധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണ് എന്റെ വിദ്യാലയത്തെ നേട്ടങ്ങളുടെ മുൻനിരയിലേക്ക് നയിക്കുന്നത്.അച്ചടക്കവും സൽസ്വഭാവവുമുള്ള ഒരു വിദ്യാർത്ഥിസമൂഹമാണിവിടെയുള്ളത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടാൻ എന്റെ സ്ക്കൂളിന് സാധിച്ചിട്ടുണ്ട് പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ നേടുവാൻ എനിക്കും എന്റെ ചില കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ മൈക്കിൾ സിറിയക് സാർ ആണ് | കോട്ടയം ജില്ലയിൽ മാന്നാനം എന്ന കൊച്ചു ഗ്രാമത്തിന്റെ കെടാവിളക്കും തിലകക്കുറിയുമായി ശോഭിക്കുന്ന സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് ആണ് എന്റെ വിദ്യാലയം.പള്ളിയോടുചേർന്നു ഒരു കൂടം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പള്ളിക്കൂടം എന്ന ആശയം വിശുദ്ധ ചാവറയച്ചന്റെ ഉദ്ദേശലക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ കർമ്മ ഭൂമിയായ ഈ വിദ്യാലയം മദ്ധ്യകേരളത്തിന്റെ അഭിമാനമാണ്.കഠിനാധ്വാനവും ഭാവനാസമ്പന്നതയും കൈമുതലായുള്ള ഒരുകൂട്ടം അധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണ് എന്റെ വിദ്യാലയത്തെ നേട്ടങ്ങളുടെ മുൻനിരയിലേക്ക് നയിക്കുന്നത്.അച്ചടക്കവും സൽസ്വഭാവവുമുള്ള ഒരു വിദ്യാർത്ഥിസമൂഹമാണിവിടെയുള്ളത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച വിജയം നേടാൻ എന്റെ സ്ക്കൂളിന് സാധിച്ചിട്ടുണ്ട് പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ നേടുവാൻ എനിക്കും എന്റെ ചില കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡ് ജേതാവായ ശ്രീ മൈക്കിൾ സിറിയക് സാർ ആണ് | ||