"ജി.എച്ച്.എസ്. പട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂര്‍| | പേര്=ജി.ബി.എച്ച്.എസ്.എസ്.ചിററൂര്‍| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=പട്ടഞ്ചേരി| | ||
വിദ്യാഭ്യാസ ജില്ല=പാലക്കാട്| | വിദ്യാഭ്യാസ ജില്ല=പാലക്കാട്| | ||
റവന്യൂ ജില്ല=പാലക്കാട്| | റവന്യൂ ജില്ല=പാലക്കാട്| | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്=21098| | ||
സ്ഥാപിതദിവസം=15| | സ്ഥാപിതദിവസം=15| | ||
സ്ഥാപിതമാസം=02| | സ്ഥാപിതമാസം=02| | ||
സ്ഥാപിതവര്‍ഷം=1870| | സ്ഥാപിതവര്‍ഷം=1870| | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= പട്ടഞ്ചേരി| പി.ഒ, പാലക്കാട്- 678532| | ||
പിന്‍ കോഡ്= | പിന്‍ കോഡ്= 678532| | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍=04923232120| | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍=ghspty@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com| | സ്കൂള്‍ വെബ് സൈറ്റ്=http://gbhsschittur.blogspot.com| | ||
ഉപ ജില്ല=ചിററൂര്‍| | ഉപ ജില്ല=ചിററൂര്‍| | ||
| വരി 27: | വരി 27: | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍| | ||
മാദ്ധ്യമം= മലയാളം| | |||
മാദ്ധ്യമം= | |||
ആൺകുട്ടികളുടെ എണ്ണം=1500| | ആൺകുട്ടികളുടെ എണ്ണം=1500| | ||
പെൺകുട്ടികളുടെ എണ്ണം=500| | പെൺകുട്ടികളുടെ എണ്ണം=500| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1008| | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 35| | ||
പ്രിന്‍സിപ്പല്‍= പി.വി.ബുക്കര്‍ജി | | പ്രിന്‍സിപ്പല്‍= പി.വി.ബുക്കര്‍ജി | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= എസ്സ്..നെഹ്റുണ്‍ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= വിപിന്‍ കുമാര്‍.എന്‍| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 850| | ||
സ്കൂള്‍ ചിത്രം= 1870.jpg| | സ്കൂള്‍ ചിത്രം= 1870.jpg| | ||
21:38, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
Govt High School,Pattanchery.
പട്ടഞ്ചേരി
| ജി.എച്ച്.എസ്. പട്ടഞ്ചേരി | |
|---|---|
| വിലാസം | |
പട്ടഞ്ചേരി പാലക്കാട് ജില്ല | |
| സ്ഥാപിതം | 15 - 02 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 30-11-2009 | Ghspattanchery |
ചിററുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ചിററുര്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.1870-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകരയ്ങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1980 - 90 | കെ.കെ.വാസു നായര്‍ |
| 1991 - 92 | കെ.കമലാഭായി |
| 1992 - 94 | സി.വിദ്യാസാഗര്‍ |
| 1994 - 94 | ആര്‍.രത്നവേല്‍ |
| 1995 - 97 | ടി.പി.സുശീല |
| 1998 - 2000 | എന്‍.അമ്മിണിക്കുട്ടി |
| 2001 - 2003 | എന്‍.പാര്‍വതീകുമാരി |
| 12003 - 2003 | എന്‍.സാവിത്രി |
| 2004-07 | കെ.കെ.രാജമ്മ |
| 2007 - 07 | എന്‍.ഹരിദാസ് |
| 2007- 07 | കെ. ഗീത |
| 2007- 08 | സഹീദ |
| 2008 - 10 | എസ്സ്.നെഹ്റുണ്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ചിറ്റുര്‍ താലുക്കിലെ പിന്നോക്ക മേഘല യിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം
- എന്റെ ഗ്രാമം
- പ്രാദേശിക പത്രം
- നാടോടി വിജ്ഞാന കോശം