"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/നല്ല പാഠം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്''' == 2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''തണൽ നട്ട്  നല്ലപാഠം''' ==
05/06/2023
ചെറുപുഴ ജെഎം യുപി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വ വിത്ത് ത്തിൽ വിത്ത് എ ഫ്രൻഡ് പരിപാടി നടത്തിയപ്പോൾ. കുട്ടികൾ ചെടി കളും വിത്തുകളും കൈമാറി പച്ചക്കറിക്കൃഷിക്ക് ആരംഭം കുറിച്ചു. പ്ലാ സ്റ്റിക്കിനെതിരെ സന്ദേശം നൽകുന്ന അതിജീവനം എന്ന നാടകം അവതരിപ്പിച്ചു. പരിപാടിക്ക് നല്ലപാഠം കോഓർഡിനേറ്റർമാരായ ടി. പി.പ്രഭാകരൻ, വി.വി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:13951 97.jpg|ലഘുചിത്രം]]
== '''മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്''' ==

2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാരം ഇന്ന്  കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന്  മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി.

[[പ്രമാണം:13951 32.jpg|നടുവിൽ|ലഘുചിത്രം]]

07:50, 6 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

തണൽ നട്ട്  നല്ലപാഠം

05/06/2023

ചെറുപുഴ ജെഎം യുപി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വ വിത്ത് ത്തിൽ വിത്ത് എ ഫ്രൻഡ് പരിപാടി നടത്തിയപ്പോൾ. കുട്ടികൾ ചെടി കളും വിത്തുകളും കൈമാറി പച്ചക്കറിക്കൃഷിക്ക് ആരംഭം കുറിച്ചു. പ്ലാ സ്റ്റിക്കിനെതിരെ സന്ദേശം നൽകുന്ന അതിജീവനം എന്ന നാടകം അവതരിപ്പിച്ചു. പരിപാടിക്ക് നല്ലപാഠം കോഓർഡിനേറ്റർമാരായ ടി. പി.പ്രഭാകരൻ, വി.വി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.

മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്