"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2022-23/ബോധവൽക്കരണ ക്ലാസ്സുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2022-23/ബോധവൽക്കരണ ക്ലാസ്സുകൾ (മൂലരൂപം കാണുക)
11:13, 21 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
===ലഹരി ബോധവൽക്കരണ ക്ലാസ്=== | ===ലഹരി വിമുക്ത കേരളം (ലഹരി ബോധവൽക്കരണ ക്ലാസ്) === | ||
ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ച് അതിന്റെ ദോഷഫലങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ സുധീർ [ജനമൈത്രി ബീറ്റ് ഓഫീസർ ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് ] നേതൃത്വത്തിൽ ക്ലാസ് നയിച്ചു. | ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ച് അതിന്റെ ദോഷഫലങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ സുധീർ [ജനമൈത്രി ബീറ്റ് ഓഫീസർ ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് ] നേതൃത്വത്തിൽ ക്ലാസ് നയിച്ചു. | ||
എന്താണ് ആരോഗ്യം, ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാം ശീലങ്ങളാണ് പാലിക്കേണ്ടത് , ലഹരിയുടെ ദോഷഫലങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ, സമൂഹത്തിൽ ഇത്തരംപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം , നിയമങ്ങൾ എങ്ങനെ സഹായിക്കുന്നു എന്നീ കാര്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. | എന്താണ് ആരോഗ്യം, ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാം ശീലങ്ങളാണ് പാലിക്കേണ്ടത് , ലഹരിയുടെ ദോഷഫലങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ, സമൂഹത്തിൽ ഇത്തരംപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ എന്തു ചെയ്യണം , നിയമങ്ങൾ എങ്ങനെ സഹായിക്കുന്നു എന്നീ കാര്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. |